"ഘൽജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

252 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
1627-ൽ [[സഫവി സാമ്രാജ്യം|സഫവി സാമ്രാജ്യത്തിലെ]] [[ഷാ അബ്ബാസ്]] [[കന്ദഹാർ]] പിടിച്ചടക്കിയതിനെത്തുടർന്ന്, സഫവികളുടെ ആശിർവാദത്തോടെ [[അബ്ദാലി]] (ദുറാനി) പഷ്തൂണുകൾ വൻ‌തോതിൽ [[ഹെറാത്ത്|ഹെറാത്തിലേക്ക്]] മാറിത്താമസിച്ചു. ഹെറാത്തിൽ സഫവികളുടെ ആധിപത്യം ഉറപ്പിക്കുന്നതിനായിരുന്നു ഈ നടപടി.<ref name=afghans14>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=14-Towards the Kingdom of Afghanistan|pages=218-227|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>. അബ്ദാലികളെ പെരുമാറ്റദൂഷ്യം നിമിത്തം ഹെറാത്തിലേക്ക് നാടുകടത്തുകയായിരുന്നു എന്നും പറയപ്പെടുന്നു.
 
അബ്ദാലികളുടെ തിരോധാനം മൂലം കന്ദഹാറിൽ ഘിൽജികളുടെ ശക്തിയും സ്വാധീനവും വർദ്ധിച്ചു. നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും, ഇവർ, അക്കാലത്തെ കാബൂളിലെ മുഗൾ ഭരണാധികാരിയും രാജകുമാരനുമായിരുന്ന ഷാ ആലവുമായി (പിൽക്കാലത്ത് ബഹദൂർ ഷാ എന്നറിയപ്പെട്ടു) രഹസ്യസഖ്യത്തിലേർപ്പെട്ടു. 1709-ൽ ഇവർ കലാപമുയർത്തി സഫവികളിൽ നിന്നും കന്ദഹാർകന്ദഹാറിൽ അധീനതയിലാക്കിസ്വയംഭരണം പ്രഖ്യാപിച്ചു. മിർ വായ്സ് ഹോതകിന്റെ നേതൃത്വത്തിലായിരുന്നു ഘൽജികളുടെ മുന്നേറ്റം അതുകൊണ്ട് അവരുടെ സാമ്രാജ്യം [[ഹോതകി സാമ്രാജ്യം|ഹോതകി സാമ്രാജ്യമെന്നറിയപ്പെടുന്നു]]. ഹോതകി സാമ്രാജ്യത്തിന് തെക്കൻ അഫ്ഗാനിസ്താനു പുറമേ കുറച്ചുകാലത്തേക്ക് പേർഷ്യയിലും ആധിപത്യം സ്ഥാപിക്കാനായി. എങ്കിലും അധികകാലം ഈ സാമ്രാജ്യത്തിന് പിടിച്ചുനിൽക്കാനായില്ല. പേർഷ്യൻ സാമ്രാട്ടായിരുന്ന നാദിർ ഷാ, 1729-ൽ പേർഷ്യയിലേയും, 1738-ൽ കന്ദഹാറിലേയും ഘൽജി ഭരണത്തിന് അന്ത്യം വരുത്തി.<ref name=afghanII1/>
<!--
കന്ദഹാറിലെ [[ഹോതകി സാമ്രാജ്യം|ഹോതകി ഘൽജികൾ]], സഫവികളെ തോൽപ്പിച്ച് കന്ദഹാറിൽ സ്വയംഭരണം പ്രഖ്യാപിച്ചതിനെത്തുടർന്ന്, ഘൽജി പഷ്തൂണുകൾക്കെതിരെയുള്ള സഫവി ആക്രമണത്തിൽ അബ്ദാലികളും പങ്കെടുത്തിരുന്നു.
 
പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയിൽ [[അഹ്മദ് ഷാ അബ്ദാലി|അഹ്മദ് ഷാ അബ്ദാലിയുടെ]] നേതൃത്വത്തിൽ [[ദുറാനി|ദുറാനി പഷ്തൂണുകൾ‌]] അഫ്ഗാനിസ്താന്റെ മുഴുവൻ അധികാരവും കൈക്കലാക്കി. അന്നുമുതൽ ഘിൽജികൾക്ക് അഫ്ഗാനിസ്താനിലെ രാഷ്ട്രീയകാര്യങ്ങളിൽ നിർണായകസ്വാധീനം ചെലുത്താൻ സാധിച്ചിട്ടില്ല. എങ്കിലും ഭരണാധിപർക്ക് ഇവർ എന്നും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. അതുപോലെ ഇവർക്കുനേരെയുണ്ടായ എല്ല നിയന്ത്രണശ്രമങ്ങളേയും ഇവർ ചെറുത്തു.<ref name=afghanII1/>
പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പേർഷ്യയിലെ [[സഫവി സാമ്രാജ്യം|സഫവി സാമ്രാജ്യത്തിന്റേയും]] ഇന്ത്യയിലെ [[മുഗൾ സാമ്രാജ്യം|മുഗൾ സാമ്രാജ്യത്തിന്റേയും]] ശക്തിക്ഷയം മുതലെടുത്ത് [[കന്ദഹാർ]] ആസ്ഥാനമാക്കി ഹോതകി ഘൽജികൾ സ്വതന്ത്രഭരണം ആരംഭിച്ചു.-->[[ഹോതകി സാമ്രാജ്യം|ഹോതകി സാമ്രാജ്യമെന്നാണ്]] ഇതറിയപ്പെടുന്നത്.
 
ഹോതകി സാമ്രാജ്യത്തിന് തെക്കൻ അഫ്ഗാനിസ്താനു പുറമേ കുറച്ചുകാലത്തേക്ക് പേർഷ്യയിലും ആധിപത്യം സ്ഥാപിക്കാനായി. എങ്കിലും അധികകാലം ഈ സാമ്രാജ്യത്തിന് പിടിച്ചുനിൽക്കാനായില്ല. പേർഷ്യൻ സാമ്രാട്ടായിരുന്ന നാദിർ ഷാ, 1729-ൽ പേർഷ്യയിലേയും, 1738-ൽ കന്ദഹാറിലേയും ഘൽജി ഭരണത്തിന് അന്ത്യം വരുത്തി. പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയിൽ [[അഹ്മദ് ഷാ അബ്ദാലി|അഹ്മദ് ഷാ അബ്ദാലിയുടെ]] നേതൃത്വത്തിൽ [[ദുറാനി|ദുറാനി പഷ്തൂണുകൾ‌]] അഫ്ഗാനിസ്താന്റെ മുഴുവൻ അധികാരവും കൈക്കലാക്കി.
 
== പാരമ്പര്യം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/864132" എന്ന താളിൽനിന്ന് ശേഖരിച്ചത്