"ഘൽജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
കന്ദഹാറിലെ [[ഹോതകി സാമ്രാജ്യം|ഹോതകി ഘൽജികൾ]], സഫവികളെ തോൽപ്പിച്ച് കന്ദഹാറിൽ സ്വയംഭരണം പ്രഖ്യാപിച്ചതിനെത്തുടർന്ന്, ഘൽജി പഷ്തൂണുകൾക്കെതിരെയുള്ള സഫവി ആക്രമണത്തിൽ അബ്ദാലികളും പങ്കെടുത്തിരുന്നു.
 
പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പേർഷ്യയിലെ [[സഫവി സാമ്രാജ്യം|സഫവി സാമ്രാജ്യത്തിന്റേയും]] ഇന്ത്യയിലെ [[മുഗൾ സാമ്രാജ്യം|മുഗൾ സാമ്രാജ്യത്തിന്റേയും]] ശക്തിക്ഷയം മുതലെടുത്ത് [[കന്ദഹാർ]] ആസ്ഥാനമാക്കി ഹോതകി ഘൽജികൾ സ്വതന്ത്രഭരണം ആരംഭിച്ചു.--> [[ഹോതകി സാമ്രാജ്യം|ഹോതകി സാമ്രാജ്യമെന്നാണ്]] ഇതറിയപ്പെടുന്നത്.
 
ഹോതകി സാമ്രാജ്യത്തിന് തെക്കൻ അഫ്ഗാനിസ്താനു പുറമേ കുറച്ചുകാലത്തേക്ക് പേർഷ്യയിലും ആധിപത്യം സ്ഥാപിക്കാനായി. എങ്കിലും അധികകാലം ഈ സാമ്രാജ്യത്തിന് പിടിച്ചുനിൽക്കാനായില്ല. പേർഷ്യൻ സാമ്രാട്ടായിരുന്ന നാദിർ ഷാ, 1729-ൽ പേർഷ്യയിലേയും, 1738-ൽ കന്ദഹാറിലേയും ഘൽജി ഭരണത്തിന് അന്ത്യം വരുത്തി. പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയിൽ [[അഹ്മദ് ഷാ അബ്ദാലി|അഹ്മദ് ഷാ അബ്ദാലിയുടെ]] നേതൃത്വത്തിൽ [[ദുറാനി|ദുറാനി പഷ്തൂണുകൾ‌]] അഫ്ഗാനിസ്താന്റെ മുഴുവൻ അധികാരവും കൈക്കലാക്കി.
"https://ml.wikipedia.org/wiki/ഘൽജി" എന്ന താളിൽനിന്ന് ശേഖരിച്ചത്