"ഘൽജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
ഇവർ യഥാർത്ഥത്തിൽ അഫ്ഗാനികൾ അല്ലെന്നും തുർക്കിക് പാരമ്പര്യമുള്ളവരാണെന്നും കരുതുന്നു എങ്കിലും പഷ്തൂണുകളുടെ ഭാഷയായ പഷ്തുവും മറ്റു സ്വഭാവസവിശേഷതകളും സ്വീകരിച്ച് പഷ്തൂണുകളിലലിഞ്ഞു ചേർന്നവരാണ് എന്നാണ് കരുതപ്പെടുന്നത്.<ref name=afghanI5>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter V - The Mogul Empire (1504-1747)|pages=40|url=}}</ref>
== ചരിത്രം ==
{{പ്രലേ|ഹോതകി സാമ്രാജ്യം}}
[[പ്രമാണം:Mirwais-Hotak.jpeg|ലഘു|ആദ്യത്തെ പഷ്തൂൺ സാമ്രാജ്യമായ [[ഹോതകി സാമ്രാജ്യം|ഹോതകി സാമ്രാജ്യത്തിന്റെ]] സ്ഥാപകനായ [[മിർ വായ്സ് ഹോതക്]]]]
പൊതുവേ നാടോടികളായിരുന്ന അഫ്ഗാനിസ്താനിലെ പഷ്തൂണുകൾക്കിടയിൽ ശക്തമായ ഒരു സാമ്രാജ്യം ആദ്യമായി കെട്ടിപ്പടുക്കാനായത് ഘൽജികൾക്കാണ്.
പൊതുവേ നാടോടികളായിരുന്ന അഫ്ഗാനിസ്താനിലെ പഷ്തൂണുകൾക്കിടയിൽ ശക്തമായ ഒരു സാമ്രാജ്യം ആദ്യമായി കെട്ടിപ്പടുക്കാനായത് ഘൽജികൾക്കാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പേർഷ്യയിലെ [[സഫവി സാമ്രാജ്യം|സഫവി സാമ്രാജ്യത്തിന്റേയും]] ഇന്ത്യയിലെ [[മുഗൾ സാമ്രാജ്യം|മുഗൾ സാമ്രാജ്യത്തിന്റേയും]] ശക്തിക്ഷയം മുതലെടുത്ത് [[കന്ദഹാർ]] ആസ്ഥാനമാക്കി ഹോതകി ഘൽജികൾ സ്വതന്ത്രഭരണം ആരംഭിച്ചു. [[ഹോതകി സാമ്രാജ്യം|ഹോതകി സാമ്രാജ്യമെന്നാണ്]] ഇതറിയപ്പെടുന്നത്. ഹോതകി സാമ്രാജ്യത്തിന് തെക്കൻ അഫ്ഗാനിസ്താനു പുറമേ കുറച്ചുകാലത്തേക്ക് പേർഷ്യയിലും ആധിപത്യം സ്ഥാപിക്കാനായി. എങ്കിലും അധികകാലം ഈ സാമ്രാജ്യത്തിന് പിടിച്ചുനിൽക്കാനായില്ല. പേർഷ്യൻ സാമ്രാട്ടായിരുന്ന നാദിർ ഷാ, 1729-ൽ പേർഷ്യയിലേയും, 1738-ൽ കന്ദഹാറിലേയും ഘൽജി ഭരണത്തിന് അന്ത്യം വരുത്തി. പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയിൽ [[അഹ്മദ് ഷാ അബ്ദാലി|അഹ്മദ് ഷാ അബ്ദാലിയുടെ]] നേതൃത്വത്തിൽ [[ദുറാനി|ദുറാനി പഷ്തൂണുകൾ‌]] അഫ്ഗാനിസ്താന്റെ മുഴുവൻ അധികാരവും കൈക്കലാക്കി.
 
1627-ൽ [[സഫവി സാമ്രാജ്യം|സഫവി സാമ്രാജ്യത്തിലെ]] [[ഷാ അബ്ബാസ്]] [[കന്ദഹാർ]] പിടിച്ചടക്കിയതിനെത്തുടർന്ന്, സഫവികളുടെ ആശിർവാദത്തോടെ [[അബ്ദാലി]] (ദുറാനി) പഷ്തൂണുകൾ വൻ‌തോതിൽ [[ഹെറാത്ത്|ഹെറാത്തിലേക്ക്]] മാറിത്താമസിച്ചു. ഹെറാത്തിൽ സഫവികളുടെ ആധിപത്യം ഉറപ്പിക്കുന്നതിനായിരുന്നു ഈ നടപടി.<ref name=afghans14>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=14-Towards the Kingdom of Afghanistan|pages=218-227|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>. അബ്ദാലികളെ പെരുമാറ്റദൂഷ്യം നിമിത്തം ഹെറാത്തിലേക്ക് നാടുകടത്തുകയായിരുന്നു എന്നും പറയപ്പെടുന്നു.
 
അബ്ദാലികളുടെ തിരോധാനം മൂലം കന്ദഹാറിൽ ഘിൽജികളുടെ ശക്തിയും സ്വാധീനവും വർദ്ധിച്ചു. നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും, ഇവർ, അക്കാലത്തെ കാബൂളിലെ മുഗൾ ഭരണാധികാരിയും രാജകുമാരനുമായിരുന്ന ഷാ ആലവുമായി (പിൽക്കാലത്ത് ബഹദൂർ ഷാ എന്നറിയപ്പെട്ടു) രഹസ്യസഖ്യത്തിലേർപ്പെട്ടു. 1709-ൽ ഇവർ കലാപമുയർത്തി സഫവികളിൽ നിന്നും കന്ദഹാർ അധീനതയിലാക്കി.<ref name=afghanII1/>
<!--
കന്ദഹാറിലെ [[ഹോതകി സാമ്രാജ്യം|ഹോതകി ഘൽജികൾ]], സഫവികളെ തോൽപ്പിച്ച് കന്ദഹാറിൽ സ്വയംഭരണം പ്രഖ്യാപിച്ചതിനെത്തുടർന്ന്, ഘൽജി പഷ്തൂണുകൾക്കെതിരെയുള്ള സഫവി ആക്രമണത്തിൽ അബ്ദാലികളും പങ്കെടുത്തിരുന്നു.
 
പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പേർഷ്യയിലെ [[സഫവി സാമ്രാജ്യം|സഫവി സാമ്രാജ്യത്തിന്റേയും]] ഇന്ത്യയിലെ [[മുഗൾ സാമ്രാജ്യം|മുഗൾ സാമ്രാജ്യത്തിന്റേയും]] ശക്തിക്ഷയം മുതലെടുത്ത് [[കന്ദഹാർ]] ആസ്ഥാനമാക്കി ഹോതകി ഘൽജികൾ സ്വതന്ത്രഭരണം ആരംഭിച്ചു.--> [[ഹോതകി സാമ്രാജ്യം|ഹോതകി സാമ്രാജ്യമെന്നാണ്]] ഇതറിയപ്പെടുന്നത്.
 
പൊതുവേ നാടോടികളായിരുന്ന അഫ്ഗാനിസ്താനിലെ പഷ്തൂണുകൾക്കിടയിൽ ശക്തമായ ഒരു സാമ്രാജ്യം ആദ്യമായി കെട്ടിപ്പടുക്കാനായത് ഘൽജികൾക്കാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പേർഷ്യയിലെ [[സഫവി സാമ്രാജ്യം|സഫവി സാമ്രാജ്യത്തിന്റേയും]] ഇന്ത്യയിലെ [[മുഗൾ സാമ്രാജ്യം|മുഗൾ സാമ്രാജ്യത്തിന്റേയും]] ശക്തിക്ഷയം മുതലെടുത്ത് [[കന്ദഹാർ]] ആസ്ഥാനമാക്കി ഹോതകി ഘൽജികൾ സ്വതന്ത്രഭരണം ആരംഭിച്ചു. [[ഹോതകി സാമ്രാജ്യം|ഹോതകി സാമ്രാജ്യമെന്നാണ്]] ഇതറിയപ്പെടുന്നത്. ഹോതകി സാമ്രാജ്യത്തിന് തെക്കൻ അഫ്ഗാനിസ്താനു പുറമേ കുറച്ചുകാലത്തേക്ക് പേർഷ്യയിലും ആധിപത്യം സ്ഥാപിക്കാനായി. എങ്കിലും അധികകാലം ഈ സാമ്രാജ്യത്തിന് പിടിച്ചുനിൽക്കാനായില്ല. പേർഷ്യൻ സാമ്രാട്ടായിരുന്ന നാദിർ ഷാ, 1729-ൽ പേർഷ്യയിലേയും, 1738-ൽ കന്ദഹാറിലേയും ഘൽജി ഭരണത്തിന് അന്ത്യം വരുത്തി. പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയിൽ [[അഹ്മദ് ഷാ അബ്ദാലി|അഹ്മദ് ഷാ അബ്ദാലിയുടെ]] നേതൃത്വത്തിൽ [[ദുറാനി|ദുറാനി പഷ്തൂണുകൾ‌]] അഫ്ഗാനിസ്താന്റെ മുഴുവൻ അധികാരവും കൈക്കലാക്കി.
 
== പാരമ്പര്യം ==
പല ഗ്രന്ഥങ്ങളിലും ഇവർക്ക് പഷ്തൂൺ പാരമ്പര്യം (ഇന്തോ-ഇറാനിയൻ ആര്യൻ) കൽപ്പിച്ചുകൊടുക്കുന്നുണ്ടെങ്കിലും ഇവർ തുർക്കിക് വംശക്കാരാണെന്നാണ് പഠനങ്ങളിൽ വ്യക്തമാകുന്നത്. തുർക്കികളുടെ ഖല്ലാക് അഥവാ ക്വാർലൂക്/ഖലാജ് വംശപാരമ്പര്യമുള്ളവരാണ് ഇവർ. ടിയാൻ ഷാൻ മലകൾക്ക് വടക്കുള്ള ഇസിക് കൂൻ തടാകത്തിൽ നിന്ന് ഇവർ തെക്കും പടിഞ്ഞാറൂം ദിശയിൽ നീങ്ങുകയും എട്ടാം നൂറ്റാണ്ടിൽ ഗോറിൽ അഭയം നേടുകയും, അവിടെ നിന്ന് കാലക്രമേണ, ഗസ്നിക്കും കന്ദഹാറിനുമിടക്കുള്ള പ്രദേശത്ത് വാസമാരംഭിച്ചെന്നും കരുതുന്നു.
"https://ml.wikipedia.org/wiki/ഘൽജി" എന്ന താളിൽനിന്ന് ശേഖരിച്ചത്