"ഘൽജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
 
പത്താം നൂറ്റാണ്ടിലെ അറബി ഭൂമിശാസ്ത്രജ്ഞരുടെ അഭിപ്രായപ്രകാരവും, ഘൽജികൾ, ഖലാജ് തുർക്കിക് വംശജരാണ്. ഹിന്ദിനും ഗോറിന് പുറകിലുള്ള സിജിസ്താനിലും ഇടയിൽ വസിക്കുന്ന ഖലാജ് തുർക്കികൾക്ക് കന്നുകാലിവളർത്തലായിരുന്നു പ്രധാന തൊഴിൽ എന്നാണ് 930-ൽ [[Estakhri|ഇസ്താഖ്രി]] എന്ന അറബ് ഭൂവൈജ്ഞാനികൻ വിവരിക്കുന്നത്. ഗസ്നി, കാബൂൾ, ഇസ്താക്, സകവന്ദ് എന്നിവിടങ്ങളിൽ വസിച്ചിരുന്ന ഇവരുടെ കൈവശം ധാരാളം ചെമ്മരിയാടുകളുണ്ടായിരുന്നെ [[ഹുദൂദ് അൽ ആലം|ഹുദൂദ് അൽ ആലത്തിൽ]] പറയുന്നു. ബൽഖ്, തുർക്കാനിസ്താൻ, ബുസ്ത്, ഗുസ്ഗനാൻ, തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഖലാജ് തുർക്കികൾ ധാരാളമായി പാർത്തിരുന്നു എന്നും അതിൽ പറയുന്നു.
1200-നോടടുപ്പിച്ച് രജിക്കപ്പെട്ടരചിക്കപ്പെട്ട [[മുഹമ്മദ് ബിൻ നജീബ് ബക്രാൻ|മുഹമ്മദ് ബിൻ നജീബ് ബക്രാന്റെ]] ജിഹാൻ[[ജഹാൻ നാമ]] എന്ന ഗ്രന്ഥത്തിൽ khallakh[[Khallakh limits-ൽ|ഖലാഖ് ഘട്ടത്തിൽ]] നിന്നും [[സബൂളിസ്താൻ|സബൂളിസ്താനിലേക്ക്]] കുടിയേറിയവരാണ് ഖലാജ് തുർക്കികൾ എന്നുപറയുന്നു.
 
Khallakhഖലാഖ് confederacy-യിൽതുർക്കികളുടെ സംഘത്തിൽ നിന്ന് ഏഴോ എട്ടോ നൂറ്റാണ്ടിൽ വേർപെട്ടുവന്ന ഖലാജ് തുർക്കികൾ, തെക്കുഭാഗത്തേക്ക്ക് നീങ്ങുകയും അമു ദര്യ കടന്ന്, പത്താം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഗോറിന് ചുറ്റുമായി ഗസ്നിയിലും കാബൂളിലും വടക്ക് ബൽഖിലും തുഖാറീസ്താനിലും എന്നിങ്ങനെ അഫ്ഗാനിസ്താനിൽ ഇവരുടെ സാന്നിധ്യം വ്യാപകമായി. അഫ്ഗാനിസ്താന്റെ വടക്കും പടിഞ്ഞാറുമുള്ള മേച്ചിൽപ്പുറങ്ങൾക്കായും അറബ് അധിനിവേശത്തേയും തുടർന്ന് ഇക്കാലത്ത് ഇവർ തെക്കോട്ട് നീങ്ങി. ഇവരിൽ ഒരു കൂട്ടർ ഗോറിൽ അഭയം പ്രാപിച്ചു. മറ്റുചിലർ ഗസ്നിയുടെ പരിസരത്ത് വാസമുറപ്പിച്ചു. മറ്റുചിലരാകട്ടെ ഇന്ത്യയിലേക്ക് കടക്കുകയും ചെയ്തു. ഇന്ത്യയിലേക്ക് കടന്ന ഘിൽജികൾ, 1288-ൽ ദില്ലിയിൽ [[ഘിൽജി രാജവംശം]] സ്ഥാപിച്ചു.<ref name=afghanII1>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part II - The Kingdom of Afghanistan, Chapter I - The Afghans and other races of the Hindukush|pages=52-53|url=}}</ref>
 
വടക്കും പടിഞ്ഞാറുമുള്ള മേച്ചിൽപ്പുറങ്ങൾക്കായും അറബ് അധിനിവേശത്തെത്തുടർന്ന് ഇക്കാലത്ത് ഇവർ തെക്കോട്ട് നീങ്ങി.
 
അങ്ങനെ ചിലർ ഗൂറിൽ അഭയം പ്രാപിച്ചു. മറ്റുചിലർ ഗസ്നിയുടെ പരിസരത്ത് വാസമുറപ്പിച്ചു. മറ്റുചിലരാകട്ടെ ഇന്ത്യൈലേക്ക് കടക്കുകയും ഇന്ത്യയിലേക്ക് കടന്ന ഘിൽജികൾ, 1288-ൽ ദില്ലിയിൽ ഘിൽജി രാജവംശം സ്ഥാപിച്ചു.
 
<ref name=afghanII1>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part II - The Kingdom of Afghanistan, Chapter I - The Afghans and other races of the Hindukush|pages=52-53|url=}}</ref>
 
== കുറിപ്പുകൾ ==
"https://ml.wikipedia.org/wiki/ഘൽജി" എന്ന താളിൽനിന്ന് ശേഖരിച്ചത്