"ഘൽജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
പല ഗ്രന്ഥങ്ങളിലും ഇവർക്ക് പഷ്തൂൺ പാരമ്പര്യം (ഇന്തോ-ഇറാനിയൻ ആര്യൻ) കൽപ്പിച്ചുകൊടുക്കുന്നുണ്ടെങ്കിലും ഇവർ തുർക്കിക് വംശക്കാരാണെന്നാണ് പഠനങ്ങളിൽ വ്യക്തമാകുന്നത്. തുർക്കികളുടെ ഖല്ലാക് അഥവാ ക്വാർലൂക്/ഖലാജ് വംശപാരമ്പര്യമുള്ളവരാണ് ഇവർ. ടിയാൻ ഷാൻ മലകൾക്ക് വടക്കുള്ള ഇസിക് കൂൻ തടാകത്തിൽ നിന്ന് ഇവർ തെക്കും പടിഞ്ഞാറൂം ദിശയിൽ നീങ്ങുകയും എട്ടാം നൂറ്റാണ്ടിൽ ഗോറിൽ അഭയം നേടുകയും, അവിടെ നിന്ന് കാലക്രമേണ, ഗസ്നിക്കും കന്ദഹാറിനുമിടക്കുള്ള പ്രദേശത്ത് വാസമാരംഭിച്ചെന്നും കരുതുന്നു.
 
എന്നാൽ [[തബാഖത് ഇ-നാസിരി]]{{സൂചിക|൧}} എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി, ഘിൽജികൾ പഷ്തൂണുകളാണെന്ന് വാദിക്കുന്നവരുമുണ്ട്.<ref name=afghanII1>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part II - The Kingdom of Afghanistan, Chapter I - The Afghans and other races of the Hindukush|pages=52|url=}}</ref>
 
പത്താം നൂറ്റാണ്ടിലെ അറബി ഭൂമിശാസ്ത്രജ്ഞരുടെ അഭിപ്രായപ്രകാരവും, ഘൽജികൾ, ഖലാജ് തുർക്കിക് വംശജരാണ്. ഹിന്ദിനും ഗോറിന് പുറകിലുള്ള സിജിസ്താനിലും ഇടയിൽ വസിക്കുന്ന ഖലാജ് തുർക്കികൾക്ക് കന്നുകാലിവളർത്തലായിരുന്നു പ്രധാന തൊഴിൽ എന്നാണ് 930-ൽ [[Estakhri|ഇസ്താഖ്രി]] എന്ന അറബ് ഭൂവൈജ്ഞാനികൻ വിവരിക്കുന്നത്.<ref name=afghanII1>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part II - The Kingdom of Afghanistan, Chapter I - The Afghans and other races of the Hindukush|pages=52|url=}}</ref>
 
== കുറിപ്പുകൾ ==
*{{കുറിപ്പ്|൧|ഗ്രന്ഥകർത്താവായ [[മിൻഹാജ് ഇ-സിറാജ്]] 1227-ൽ [[ഗസ്നി]] സന്ദർശിച്ചിട്ടുണ്ട്}}
"https://ml.wikipedia.org/wiki/ഘൽജി" എന്ന താളിൽനിന്ന് ശേഖരിച്ചത്