"ഘൽജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
 
പൊതുവേ നാടോടികളായിരുന്ന അഫ്ഗാനിസ്താനിലെ പഷ്തൂണുകൾക്കിടയിൽ ശക്തമായ ഒരു സാമ്രാജ്യം ആദ്യമായി കെട്ടിപ്പടുക്കാനായത് ഘൽജികൾക്കാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പേർഷ്യയിലെ [[സഫവി സാമ്രാജ്യം|സഫവി സാമ്രാജ്യത്തിന്റേയും]] ഇന്ത്യയിലെ [[മുഗൾ സാമ്രാജ്യം|മുഗൾ സാമ്രാജ്യത്തിന്റേയും]] ശക്തിക്ഷയം മുതലെടുത്ത് [[കന്ദഹാർ]] ആസ്ഥാനമാക്കി ഹോതകി ഘൽജികൾ സ്വതന്ത്രഭരണം ആരംഭിച്ചു. [[ഹോതകി സാമ്രാജ്യം|ഹോതകി സാമ്രാജ്യമെന്നാണ്]] ഇതറിയപ്പെടുന്നത്. ഹോതകി സാമ്രാജ്യത്തിന് തെക്കൻ അഫ്ഗാനിസ്താനു പുറമേ കുറച്ചുകാലത്തേക്ക് പേർഷ്യയിലും ആധിപത്യം സ്ഥാപിക്കാനായി. എങ്കിലും അധികകാലം ഈ സാമ്രാജ്യത്തിന് പിടിച്ചുനിൽക്കാനായില്ല. പേർഷ്യൻ സാമ്രാട്ടായിരുന്ന നാദിർ ഷാ, 1729-ൽ പേർഷ്യയിലേയും, 1738-ൽ കന്ദഹാറിലേയും ഘൽജി ഭരണത്തിന് അന്ത്യം വരുത്തി. പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയിൽ [[അഹ്മദ് ഷാ അബ്ദാലി|അഹ്മദ് ഷാ അബ്ദാലിയുടെ]] നേതൃത്വത്തിൽ [[ദുറാനി|ദുറാനി പഷ്തൂണുകൾ‌]] അഫ്ഗാനിസ്താന്റെ മുഴുവൻ അധികാരവും കൈക്കലാക്കി.
== പാരമ്പര്യം ==
പല ഗ്രന്ഥങ്ങളിലും ഇവർക്ക് പഷ്തൂൺ പാരമ്പര്യം (ഇന്തോ-ഇറാനിയൻ ആര്യൻ) കൽപ്പിച്ചുകൊടുക്കുന്നുണ്ടെങ്കിലും ഇവർ തുർക്കിക് വംശക്കാരാണെന്നാണ് പഠനങ്ങളിൽ വ്യക്തമാകുന്നത്. തുർക്കികളുടെ ഖല്ലാക് അ ഥവാ ക്വാർലൂക്/ഖലാജ് വംശപാരമ്പര്യമുള്ളവരാണ് ഇവർ. ടിയാൻ ഷാൻ മലകൾക്ക് വടക്കുള്ള ഇസിക് കൂൻ തടാകത്തിൽ നിന്ന് ഇവർ തെക്കും പടിഞ്ഞാറൂം ദിശയിൽ നീങ്ങുകയും എട്ടാം നൂറ്റാണ്ടിൽ ഗോറിൽ അഭയം നേടുകയും, അവിടെ നിന്ന് കാലക്രമേണ, ഗസ്നിക്കും കന്ദഹാറിനുമിടക്കുള്ള പ്രദേശത്ത് വാസമാരംഭിച്ചെന്നും കരുതുന്നു.
 
എന്നാൽ തബാക്കത് ഇതസിരി (ഗ്രന്ഥകർത്താവ് 1227-ൽ ഗസ്നി സന്ദർശിച്ചിട്ടുണ്ട്) എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി, ഘിൽജികൾ പഷ്തൂണുകളാണെന്ന് വാദിക്കുന്നവരുമുണ്ട്.
 
 
<ref name=afghanII1>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part II - The Kingdom of Afghanistan, Chapter I - The Afghans and other races of the Hindukush|pages=52|url=}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഘൽജി" എന്ന താളിൽനിന്ന് ശേഖരിച്ചത്