"സെഫാനിയായുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
 
==ഉള്ളടക്കം==
മൂന്നദ്ധ്യായങ്ങൾ മാത്രം അടങ്ങുന്ന സെഫാനിയായുടെ പുസ്തകത്തിൽ ആദ്യാദ്ധ്യായം ഒന്നാം വാക്യം പ്രവാചകനേയും പ്രവചനകാലത്തേയും അവതരിപ്പിക്കുന്ന മേൽക്കുറിപ്പാണ്. കൃതിയുടെ ബാക്കി ഭാഗത്തെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ മൂന്നായി തിരിക്കാം.
 
* 1.2 മുതൽ 2.3 വരെ: അധർമ്മത്തിലും ദൈവനിഷേധത്തിലും മുഴുകിയ യൂദയായിലെ ജനതയുടെ വിമർശനവും പശ്ചാത്താപത്തിനു ആഹ്വാനവുമാണ് ആദ്യഭാഗം. ദുരിതങ്ങൾ നിറഞ്ഞ കർത്താവിന്റെ ദിനത്തെക്കുറിച്ചുള്ള മുന്നറിയിപ്പും ഇവിടെ കാണാം.
"https://ml.wikipedia.org/wiki/സെഫാനിയായുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്