"പഷ്തൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59:
ഹിന്ദുകുഷിന് തെക്ക് പഷ്തൂണുകൾ അധിവസിക്കുന്ന മേഖലക്കാണ് മുഗൾ സാമ്രാജ്യസ്ഥാപകനായ [[ബാബർ]] അഫ്ഗാനിസ്താൻ എന്ന പേര് ആദ്യമായി വിളിച്ചത്.<ref name=afghanI5>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter V - The Mogul Empire (1504-1747)|pages=36|url=}}</ref>
=== പഷ്തൂൺ ===
[[ബലൂചിസ്താൻ|ബലൂചിസ്താന്റെ]] കിഴക്കൻ അതിരായ, [[സുലൈമാൻ മല|സുലൈമാൻ മലനിരയാണ്]] പഷ്തൂണുകളുടെ ആദ്യകാല ആവാസകേന്ദ്രം. [[താജിക് പേർഷ്യൻ|താജിക് പേർഷ്യനിൽ]], പഷ്ത് എന്ന വാക്കിന്, മലയുടെ പുറകുവശം എന്നാണർത്ഥം. ഇതിൽ നിന്നാണ് പഷ്തൂൺ എന്ന പേര് ഉടലെടുത്തത്.<ref name=afghanII1/>
 
== ചരിത്രം ==
"https://ml.wikipedia.org/wiki/പഷ്തൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്