"സെഫാനിയായുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
 
==ഗ്രന്ഥകർത്താവ്==
"യഹൂദാരാജാവും അമ്മോന്റെ പുത്രനുമായ യോശിയായുദെ നാളുകളിൽ ഹിസ്കിയായുടെ പുത്രനായ, അമര്യായുടെ പുത്രനായ ഗദല്യായുടെ പുത്രനായ കൂശിയുടെ പുത്രൻ സെഫാനിയായ്ക്ക് കർത്താവിൽ നിന്നുണ്ടായ അരുളപ്പാട്" എന്നൊരു മേൽക്കുറിപ്പോടെയാണ്(superscription) ഈ കൃതിയുടെ തുടക്കം. ഇത്ര ദീർഘമായ മേൽക്കുറിപ്പുള്ള മറ്റൊരു പ്രവാചക ഗ്രന്ഥമില്ല. ഗ്രന്ഥകാരനെക്കുറിച്ച് ആകെ ലഭ്യമായ അറിവ് ഈ കുറിപ്പിൽ ഉള്ളതാണ്. പ്രവാചകന്റെ പിതാവിന്റെ 'കൂശി' എന്ന പേരിന് കറുപ്പു നിറമുള്ളവൻ, [[എത്യോപ്യ|എത്യോപ്യാക്കാരൻ]]{{സൂചിക|൧}} എന്നൊക്കെയാണർത്ഥം.<ref>[http://www.bible-history.com/smiths/C/Cushi/ Smith's Bible Dictionary]</ref> അബ്രാഹവും അദ്ദേഹത്തിന്റെ സന്തതികളുമായുള്ള [[യഹോവ|യഹോവയുടെ]] ഉടമ്പടിബന്ധത്തിൽ വിശ്വസിച്ച [[യഹൂദർ|യഹൂദ സമൂഹം]] വംശപാരമ്പര്യത്തിനു കല്പിച്ചിരുന്ന പ്രാധാന്യമായിരിക്കണം, ദീർഘമായനാലാം തലമുറവരെയെത്തുന്ന വംശാവലി ചരിത്രം വഴി സ്വന്തം എബ്രായപാരമ്പര്യം സ്ഥാപിച്ച് പ്രവചനം തുടങ്ങാൻ പ്രവാചകനെ പ്രേരിപ്പിച്ചത്. ആ വിവരണംവംശാവലിയുടെ ചെന്നെത്തുന്നത്ആരംഭത്തിലുള്ള യൂദയാഹിസ്കീയാ ഭരിച്ചഎന്ന പൂർവികൻ, യൂദയായുടെ ഏറ്റവും ധർമ്മിഷ്ടരായ രാജാക്കന്മാരിൽ ഭരണകർത്താക്കളിൽ ഒരുവനായി കരുതപ്പെട്ടിരുന്നകണക്കാക്കപ്പെടുന്ന ഹീസ്കീയാ രാജാവാണെന്നു ഹിസ്കീയായിലാണ്വാദമുണ്ട്.<ref>"..Zephaniah, about whom we know nothing except that he was possibly a descendant of King Hezekiah..." കേംബ്രിഡ്ജ് [[ബൈബിൾ]] സഹകാരി(പുറം 219)</ref>
 
==ഉള്ളടക്കം==
"https://ml.wikipedia.org/wiki/സെഫാനിയായുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്