82,154
തിരുത്തലുകൾ
ബി.സി.ഇ. രണ്ടാം സഹസ്രാബ്ദത്തിൽ ഇറാനിയൻ പീഠഭൂമിയിലേക്ക് ദക്ഷിണമദ്ധ്യേഷ്യരാണ് ഈ ഭാഷ എത്തിച്ചത്. കാലക്രമേണ ഇന്നത്തെ തെക്കേ അഫ്ഗാനിസ്താനിലും വടക്കൻ പാകിസ്താനിലും മുൻപ് പ്രചരിക്കപ്പെട്ടിരുന്ന [[ഓർമുറി]], [[പറാസി]] (Ormuri, Parasi) തുടങ്ങിയ ഭാഷകളെ പഷ്തു ആദേശം ചെയ്തു എന്നു കരുതുന്നു<ref name=afghans2>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 2-Peoples of Afghanistan|pages=16–22|url=}}</ref>.
|