"പഷ്തൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 86:
പഷ്തൂണുകൾ ഒരു [[ഇന്തോ-ഇറാനിയൻ ഭാഷ|ഇന്തോ-ഇറാനിയൻ ഭാഷയായ]] പഷ്തു അഥവാ പഖ്തു സംസാരിക്കുന്നു. ഈ ഭാഷക്ക് [[പേർഷ്യൻ]], [[കുർദിഷ്]], [[ബലൂചി]] തുടങ്ങിയ ഭാഷകളുമായി ബന്ധമുണ്ട്. യഥാർത്ഥത്തിൽ പഷ്തുവും പഖ്തുവും ഒരേ ഭാഷയുടെ രണ്ടു പ്രധാനപ്പെട്ട ശൈലികളാണ്. മൃദുവായ ശൈലിയായ പഷ്തു, തെക്കുഭാഗത്തും, കടുത്ത ശൈലിയായ പഖ്തു വടക്കുഭാഗത്തും സംസാരിക്കപ്പെടൂന്നു. പഷ്തു, അഫ്ഗാനിസ്താനിലെ അഫ്ഗാനിസ്താനിലെ ഔദ്യോഗികഭാഷകളിലൊന്നാണ്‌.
 
ബി.സി.ഇ. രണ്ടാം സഹസ്രാബ്ദത്തിൽ ഇറാനിയൻ പീഠഭൂമിയിലേക്ക് ദക്ഷിണമദ്ധ്യേഷ്യരാണ് ഈ ഭാഷ എത്തിച്ചത്. കാലക്രമേണ ഇന്നത്തെ തെക്കേ അഫ്ഗാനിസ്താനിലും വടക്കൻ പാകിസ്താനിലും മുൻപ് പ്രചരിക്കപ്പെട്ടിരുന്ന [[ഓർമുറി]], [[പറാസി]] (Ormuri, Parasi) തുടങ്ങിയ ഭാഷകളെ പാഷ്തോപഷ്തു ആദേശം ചെയ്തു എന്നു കരുതുന്നു<ref name=afghans2/>.
 
=== വസ്ത്രധാരണം ===
"https://ml.wikipedia.org/wiki/പഷ്തൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്