"കമ്പ്യൂട്ടർ പ്രോഗ്രാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
No edit summary
വരി 1:
{{Merge|കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ്}}
{{prettyurl|Computer program}}
[[കമ്പ്യൂട്ടർ|കമ്പ്യൂട്ടറിനുള്ള]] നിർദ്ദേശങ്ങളെയാണ് '''കമ്പ്യൂട്ടർ പ്രോഗ്രാം''' എന്ന് പറയുന്നത്. കമ്പ്യൂട്ടറിന് സ്വയമേ ഒന്നും ചെയ്യാനാവില്ല, എന്തെങ്കിലും ചെയ്യണമെങ്കിൽ വ്യക്തമായ നിർദ്ദേശങ്ങൾ കിട്ടണം, ഇങ്ങനെ കൊടുക്കുന്ന നിർദ്ദേശങ്ങളെയാണ് പ്രോഗ്രാം എന്നു വിളിക്കുന്നത്. പ്രോഗ്രാമുകൾ പ്രവർത്തിക്കണമെങ്കിൽ അതിലുള്ള ഓരോ നിർദ്ദേശവും [[സെൻട്രൽ പ്രൊസസ്സിങ്ങ് യൂണിറ്റ്]] നടപ്പിൽ വരുത്തേണ്ടതുണ്ട്.
"https://ml.wikipedia.org/wiki/കമ്പ്യൂട്ടർ_പ്രോഗ്രാം" എന്ന താളിൽനിന്ന് ശേഖരിച്ചത്