"നാദിർ ഷാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76:
 
=== അന്ത്യം ===
നാദിർഷായുടെ പിൽക്കാലജീവിതത്തിൽ, അദ്ദേഹം തന്റെ സമീപസ്ഥരെയെല്ലാം സംശയദൃഷ്ടിയോടെയാണ് വീക്ഷിച്ചിരുന്നത്. ഒരു [[സുന്നി|സുന്നിയായിരുന്ന]] നാദിർഷായെ, [[ഷിയാ|ഷിയാക്കളായിരുന്ന]] ഇറാനിയൻ പ്രജകൾ അത്രകണ്ട് സ്വീകരിച്ചിരുന്നില്ല. ഇതിനിടയിൽ തനിക്കെതിരെ തിരിഞ്ഞെന്നാരോപിച്ച് സ്വന്തം മകനെ അന്ധനാക്കാനും അദ്ദേഹം മടിച്ചില്ല. 1747-ൽ അശ്ഖാബാദിന് തെക്കുള്ള ഖ്വചാനടുത്ത് (ഖാബുഷാൻ, കുചാൻ എന്നിങ്ങനെയും അറിയപ്പെടുന്നു.) നാദിർഷായെ അദ്ദേഹത്തിന്റെ കൂട്ടാളികൾ തന്നെ കൊലപ്പെടുത്തി. കുർദുകളുടെ കലാപം നേരിടാനായി ആ പ്രദേശത്തെത്തിയ നാദിർ ഷായും സൈന്യവും അവിടെ തമ്പടിച്ചിരിക്കുകയായിരുന്നു. പേർഷ്യൻ സൈനികരിൽ വിശ്വാസമില്ലാതിരുന്ന നാദിർ ഷാ [[അഫ്ഗാനി|അഫ്ഗാനികളെയായിരുന്നു]] തന്റെ അംഗരക്ഷകരായി നിയോഗിച്ചിരുന്നത്.{{സൂചിക|൨}} ഒരുതന്നോട് ദിവസംകൂറില്ലാത്ത ചിൽചില പേർഷ്യൻ സൈനികരെ പിറ്റേ ദിവസം തടവിലാക്കണമെന്ന് നാദിർ ഷാ ഒരു ദിവസം തന്റെ അഫ്ഗാൻ സൈനികർക്ക് നിർദ്ദേശം നൽകി. പേർഷ്യൻ സൈനികർ ഈ വിവരം ഒരു ചാരൻ വഴി മനസിലാക്കുകയും അന്ന് രാത്രി തന്നെ നാദിർഷായുടെ കൂടാരത്തിൽ മൂന്നുപേർ കടക്കുകയും ഉറങ്ങിക്കിടന്ന അദ്ദേഹത്തെ വകവരുത്തുകയുമായിരുന്നു.<ref name=afghans14/><ref name=afghanI5/>
 
== നാദിർഷായുടെ പിൻ‌ഗാമികൾ ==
"https://ml.wikipedia.org/wiki/നാദിർ_ഷാ" എന്ന താളിൽനിന്ന് ശേഖരിച്ചത്