"റൗട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കോമൺസ് ചിത്രം
(ചെ.) യന്ത്രം: നിലവിലില്ലാത്ത 400Px-Router-Switch And Neighborhood Analogy.Png എന്ന ചിത്രം ഒഴിവാക്കുന്നു
വരി 11:
റൗട്ടറിനെ കുറിച്ച് മനസ്സിലാകാൻ ഒരു ചെറിയ ഉദാഹരണം ഇവിടെ കൊടുത്തിരിക്കുന്നു. [[കേരളം|കേരളത്തിലെ]] വീട്ടിൽ ഇരുന്നുകൊണ്ട് നിങ്ങൾ ഒരു [[വെബ് സൈറ്റ്]] സന്ദർശിക്കുകയാണ്. ഈ വെബ് സൈറ്റിന്റെ [[വെബ് സെർ‌വർ|സെർവർ]] [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലാണെന്ന്]] കരുതുക. ആ സെർവറിൽ നിന്ന് നിങ്ങളുടെ കംപ്യൂട്ടറിലേക്ക് ഡേറ്റ എത്തിച്ചേരുന്നത് ഇതിനിടയിലെ ഓരോ നെറ്റ്വർക്കിലെയും പ്രധാനപ്പെട്ട റൂ‍ട്ടറുകളിൽക്കൂടി മാത്രം സഞ്ചരിച്ചാണ്. അതായത് സെർവറിൽ നിന്ന് നിങ്ങളുടെ കംപ്യൂട്ടറിലേക്ക് ഒരു ഡേറ്റ പാക്കറ്റ് പോരാൻ തുടങ്ങിയന്നു കരുതുക. ആദ്യം ആ ഡേറ്റ പാക്കറ്റ് ആ സെർവർ സ്ഥിതിചെയ്യുന്ന ചെറിയ നെറ്റ്വർക്കിന്റെ റൗട്ടറിലെത്തുന്നു. റൗട്ടർ ഡേറ്റ പാക്കറ്റ് ഏത് [[ഐ.പി. വിലാസം|അഡ്രസിലേക്കാണ്]] പോകുന്നതെന്ന് നോക്കും എന്നിട്ട് ആ അഡ്രസ് [[റൗട്ടിങ് ടേബിൾ|റൗട്ടിങ് ടേബിളിൽ]](routing tables) തിരയും. ഈ അഡ്രസിലേക്ക് പോകേണ്ട ഡേറ്റപാക്കറ്റ് ഇനി ഏത് റൗട്ടറിലേക്കാണ് അയക്കേണ്ടതെന്ന് റൗട്ടിങ് ടേബിളിൽ നിന്ന് റൗട്ടറിന് മനസ്സിലാക്കാൻ സാധിക്കും. ഇങ്ങനെ പല റൗട്ടറുകളിൽക്കൂടിസഞ്ചരിച്ചാണ് ഒരു ഡേറ്റപാക്കറ്റ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. ഇടയിലെ ഈ റൗട്ടറുകൾ കണ്ടുപിടിക്കാൻ ഒരു എളുപ്പമാർഗ്ഗമുണ്ട് അതാണ് [[ട്രേസ്റൗട്ട്]](traceroute) നിർദ്ദേശം.
 
<!--[[ചിത്രം:400px-Router-Switch_and_Neighborhood_Analogy.png]]
-->
 
== നിയന്ത്രണ തലം ==
"https://ml.wikipedia.org/wiki/റൗട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്