"ജോൺ സ്റ്റെയിൻബെക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: lv:Džons Stainbeks
(ചെ.) യന്ത്രം: നിലവിലില്ലാത്ത Steinbeck.Jpg എന്ന ചിത്രം ഒഴിവാക്കുന്നു
വരി 1:
{{ആധികാരികത}}
{{prettyurl|John Steinbeck}}
<!--[[ചിത്രം:steinbeck.jpg|frame|thump|150px|ജോൺ സ്റ്റെയിൻബെക്ക്]]
-->
 
'''ജോൺ ഏർണസ്റ്റ് സ്റ്റെയിൻബെക്ക് III''' (ജനനം - 1902 ഫെബ്രുവരി 27, മരണം - 1968 ഡിസംബർ 20) [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലെ]] ഏറ്റവും പ്രശസ്തരും ഏറ്റവും വായിക്കപ്പെട്ടവരുമായ എഴുത്തുകാരിൽ ഒരാളാണ്. 1962-ൽ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള [[നോബൽ സമ്മാനം]] ലഭിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതികളായ ‘മൂഷികരും മനുഷ്യരും’(ഓഫ് മൈസ് ആന്റ് മെൻ [[1937]]), ‘ക്രോധത്തിന്റെ മുന്തിരികൾ’ (ഗ്രേപ്സ് ഓഫ് റോഥ് - Grapes of Wrath ([[1939]]) എന്നിവ അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിലെ കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തെ വിശകലനം ചെയ്യുന്നു. ഗ്രേപ്സ് ഓഫ് റാത്ത് എന്ന കൃതിക്ക് [[പുലിറ്റ്സർ സമ്മാനം]] ലഭിച്ചു.
"https://ml.wikipedia.org/wiki/ജോൺ_സ്റ്റെയിൻബെക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്