"ക്ലിന്റ് ഈസ്റ്റ്‌വുഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: tl:Clint Eastwood
(ചെ.) യന്ത്രം: നിലവിലില്ലാത്ത Clint Eastwood.Jpg എന്ന ചിത്രം ഒഴിവാക്കുന്നു
വരി 20:
}}
 
<!--[[പ്രമാണം:Clint eastwood.jpg|Clint eastwood.jpg|right|thumb|150px|float|ക്ലിന്റ് ഈസ്റ്റ്‌വുഡ് ആദ്യകാല ചിത്രം]]
-->
'''ക്ലിന്റ് ഈസ്റ്റ്‌വുഡ്, ജൂനിയർ.''' (ജനനം: 1930, മെയ് 31 നു) [[ഹോളിവുഡ്]] ചലച്ചിത്രതാരം, സിനിമാ നിർമ്മാതാവു്, സംഗീത സംവിധായകൻ, [[ഓസ്കാർ അവാർഡ്]] നേടിയ ചലച്ചിത്ര സംവിധായകൻ എന്നീ നിലകളിൽ പ്രസിദ്ധനായി. ചലച്ചിത്രാഭിനയത്തിന്റെ ആദ്യകാലഘട്ടങ്ങളിൽ ബി-ഗ്രേഡ് സിനിമകളിലും പിന്നീടൊരുകാലത്തു പൗരുഷകഥാപാത്രങ്ങളിലും തളച്ചിടപ്പെടുകയായിരുന്ന ക്ലിന്റ് ഈസ്റ്റ്‌വുഡ് പിന്നീടു സ്വത്വസിദ്ധമായ കലാബോധത്താൽ കലാമൂല്യമുള്ള സിനിമകളിലേക്കു പതിയെ ചുവടുമാറുകയാണുണ്ടായതു്. “ഡർട്ടി ഹാരി” ശ്രേണിയിലെ ചിത്രങ്ങളും, “മാൻ വിത്ത് നോ നെയിം”, [[സെർജിയ ലിയോൺ|സെർജിയൊ ലിയോണിന്റെ]] “സ്പഗെറ്റി വെസ്റ്റേൺ” എന്നീ ശ്രദ്ധേയ ചലച്ചിത്രങ്ങളിൽ പുരുഷത്വത്തിന്റെ പ്രതീകമായ അഭിനേതാവായിരുന്നു ക്ലിന്റ് ഈസ്റ്റ്‌വുഡെങ്കിൽ, “അൺഫോർഗിവൺ”, “മിസ്റ്റിക് റിവർ”, “മില്യൺ ഡോളർ ബേബി” എന്നീ സിനിമകളിൽ കലാബോധമുള്ള ചലച്ചിത്രകാരനാണു് ക്ലിന്റ് ഈസ്റ്റ്‌വുഡ്.
 
"https://ml.wikipedia.org/wiki/ക്ലിന്റ്_ഈസ്റ്റ്‌വുഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്