"ഗുലാം നബി ആസാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) യന്ത്രം: നിലവിലില്ലാത്ത Ghulam Nabi Azad.Jpg എന്ന ചിത്രം ഒഴിവാക്കുന്നു
വരി 1:
<!--[[ചിത്രം:Ghulam Nabi Azad.JPG|thumb|200px|ഗുലാം നബി ആസാദ്]]
-->
'''ഗുലാം നബി ആസാദ്'''(ജനനം-മാർച്ച് 7, 1949) [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ]] അംഗമായ ഒരു രാഷ്ട്രീയ പ്രവർത്തകനാണ്. ഇപ്പോൾ അരോഗ്യം, കുടുംബക്ഷേമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രി. ഒക്ടോബർ 27 വരെ [[മൻ‌മോഹൻ സിങ്]] സർക്കാരിന്റെ [[പാർലമെന്ററികാര്യ മന്ത്രി ആയിരുന്നു]]. അതിന് ശേഷം അദ്ദേഹത്തെ [[ജമ്മു കശ്മീർ|ജമ്മു കശ്മീരിന്റെ]] മുഖ്യമന്ത്രിയായി നിയമിച്ചു.
{{അപൂർണ്ണ ജീവചരിത്രം}}
"https://ml.wikipedia.org/wiki/ഗുലാം_നബി_ആസാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്