"പ്രഫുല്ല ചന്ദ്ര റായ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: mr:प्रफुल्लचंद्र राय
(ചെ.) യന്ത്രം: നിലവിലില്ലാത്ത Acharya Praphullachandra.Jpg എന്ന ചിത്രം ഒഴിവാക്കുന്നു
വരി 1:
{{prettyurl|Prafulla Chandra Roy}}
<!--[[ചിത്രം:Acharya praphullachandra.jpg|thumb|പി. സി. റായ്]]
-->
 
പണ്ഡിതൻ, രസതന്ത്രശാസ്ത്രജ്ഞൻ, വ്യവസായ സംരംഭകൻ എന്നീ നിലകളിൽ അറിയപ്പെട്ട വ്യക്തിയാണ് '''പ്രഫുല്ല ചന്ദ്ര റായ്‌''' ([[ഓഗസ്റ്റ് 2]], [[1861]] - [[ജൂൺ 16]], [[1944)]]. 1861 ഓഗസ്റ്റ് 2-ന് പഴയ [[ബംഗാൾ|ബംഗാളിലെ]] ഖുൽനാ ജില്ലയിൽ ജനിച്ചു. ഭാരതത്തിലെ ആദ്യത്തെ മരുന്ന് നിർമ്മാണ കമ്പനിയായ [[ബംഗാൾ കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്]] സ്ഥാപിച്ചത് അദ്ദേഹമായിരുന്നു.
"https://ml.wikipedia.org/wiki/പ്രഫുല്ല_ചന്ദ്ര_റായ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്