"പരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) [r2.5.1] യന്ത്രം ചേർക്കുന്നു: ku:Pembû
(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: my:ဝါ; cosmetic changes
വരി 1:
{{prettyurl|Cotton}}
[[ചിത്രംപ്രമാണം:CottonPlant.JPG|right|thumb|വിളവെടുപ്പിന്‌ തയാറായി നിൽക്കുന്ന പരുത്തിച്ചെടി]]
ലോകവ്യാപകമായി വസ്ത്രങ്ങൾ ഉണ്ടാക്കാനുപയോഗിക്കുന്ന പ്രധാനപ്പെട്ട പ്രകൃതിദത്തനാരാണ്‌ '''പരുത്തി'''. ഈ നാരുണ്ടാകുന്ന ചെടിയേയും പരുത്തി എന്നു തന്നെയാണ്‌ അറിയപ്പെടുന്നത്. ഈ ചെടിയുടെ വിത്തിനെ പൊതിഞ്ഞാണ്‌ പഞ്ഞി ഉണ്ടാകുന്നത്. ഈ പഞ്ഞിയെ നൂറ്റാണ്‌ പരുത്തി നൂലും അതിൽ നിന്ന് വസ്ത്രവും നെയ്യുന്നത്.മാൽവേസീ എന്ന സസ്യ കുടുംബത്തിലെ അംഗവും ഗോസിപ്പിയം ജനുസ്സിൽ പ്പെട്ട ആർബോറിയം ,ഹെർബേസിയം ഹിർദൂസം, ബാർബഡൻസ് എന്നീ ഇനങ്ങളുമാണ് ഇന്ത്യയിൽ കൃഷി ചെയ്തുവരുന്നത്.
 
വരി 10:
ഗ്രീക്ക് ചിന്തകനായിരുന്ന [[ഹെറോഡോട്ടസ്]], ഇന്ത്യയിലെ പഞ്ഞി കായ്ക്കുന്ന സസ്യങ്ങളെക്കുറിച്ചും അതുപയോഗിച്ച് ഇന്ത്യക്കാർ വസ്ത്രമുണ്ടാക്കുന്നതിനെക്കുറിച്ചും തന്റെ ചരിത്രഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=2-CENTRAL INDIA, 7-PAKISTAN|pages=69, 239|url=}}</ref>‌.
[[പ്രമാണം:പരുത്തിക്കായ്.jpg|thumb|left|175px|പരുത്തിയുടെ കായ്]]
[[ഡെക്കാൻ|ഡെക്കാനിലെ]] [[ലാവ|ലാവാമണ്ണ്]] ആണ്‌ ഇന്ത്യയിലെ പരുത്തികൃഷിയുടെ കേന്ദ്രം. 70&nbsp;°F നു മുകളിൽ താപനിലയും വാർഷികവർഷപാതം 90 സെന്റീമീറ്ററിനു താഴെയും എന്ന പരുത്തികൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണ്‌ [[ഡെക്കാൻ]] മേഖലയിലുള്ളത്. ഭക്ഷ്യവിളയായി [[ചാമ]] കൃഷി ചെയ്യുമ്പോൾ ഇടവിളയായാണ്‌ നാണ്യവിളയായ പരുത്തി, ഡെക്കാനിലെ കർഷകർ കൃഷി ചെയ്യുന്നത്. ഡെക്കാനിലുണ്ടാകുന്ന ചെറിയതരം പരുത്തിക്കായയെ '''ഊംറ''' എന്നാണ്‌ വിളിക്കുന്നത്<ref name=rockliff/>.
 
== അവലംബം ==
വരി 62:
[[lv:Kokvilna]]
[[mr:कापूस]]
[[my:ဝါ]]
[[new:कपाय्‌]]
[[nl:Katoen]]
"https://ml.wikipedia.org/wiki/പരുത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്