"മാർലൺ ബ്രാൻഡോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: tl:Marlon Brando
No edit summary
വരി 23:
}}
 
മാർലൻ ബ്രാണ്ടോ ജൂനിയർ (ഏപ്രിൽ 3, 1924 – ജൂലൈ 1, 2004) അര നൂറ്റാണ്ടോളം ചലച്ചിത്ര അഭിനയരംഗത്തു നിറഞ്ഞുനിന്ന പ്രഗൽഭനും രൺടുരണ്ടു തവണ [[ഓസ്കാർ അവാർഡ്]] ജേതാവുമായിരുന്നു. 1950-കളുടെ തുടക്കത്തിൽ [[എലിയാ കാസെൻ]] സം‌വിധാനം ചെയ്ത [[എ സ്ട്രീറ്റ്കാർ നേംഡ് ഡിസയർ]], [[ഓൺ ദ് വാട്ടർഫ്രണ്ട്]] എന്നീ ചിത്രങ്ങളിലെ അഭിനയം മാർലൻ ബ്രാണ്ടോയെ പ്രശസ്തനാക്കി. [[ഫ്രാൻസിസ് ഫോർഡ് കപ്പോള]] 1970-കളിൽ സം‌വിധാനം ചെയ്ത [[ദ് ഗോഡ്ഫാദർ]] എന്ന ചിത്രത്തിലെ ([[മാരിയോ പുസോ|മാരിയോ പുസോയുടെ]] നോവലിന്റെ ചലച്ചിത്രാവിഷ്കാരം) വിറ്റോ കാർലോൺ എന്ന കഥാപാത്രവും, കപ്പോള സം‌വിധാനം ചെയ്ത [[അപോകാലിപ്സ് നൗ]] എന്ന ചിത്രത്തിലെ കേണൽ വാൾട്ടർ ഇ. കുർട്സ് എന്ന കഥാപാത്രവും ബ്രാണ്ടോയ്ക്ക് അക്കാദമി പുരസ്കാരങ്ങൾ നേടിക്കൊടുത്തു.
 
ഒരു സാമൂഹിക പ്രവർത്തകനും ആയിരുന്നു ബ്രാണ്ടോ. അമേരിക്കൻ പൗരാവകാശ പ്രസ്ഥാനം, അമേരിക്കൻ ഇന്ത്യൻ പ്രസ്ഥാനങ്ങൾ എന്നിവയിൽ ബ്രാണ്ടോ പങ്കുചേർന്നു. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ എക്കാലത്തെയും മികച്ച നടന്മാരുടെ പട്ടികയിൽ ബ്രാണ്ടോ നാലാമതാണ്. ദ് ഗോഡ്ഫാദറിലെ അഭിനയത്തിനുള്ള ഓസ്കാർ അവാർഡ് തിരസ്കരിച്ചു.
 
[[പ്രമാണം:Godfather15.jpg|thumb|200px|left|മാർലൻ ബ്രാണ്ടോ പ്രശസ്തമായ ഗോഡ് ഫാദർ എന്ന ചിത്രത്തിൽ - ഡോൺ വിറ്റോ കാർലോൺ എന്ന വേഷം]]
"https://ml.wikipedia.org/wiki/മാർലൺ_ബ്രാൻഡോ" എന്ന താളിൽനിന്ന് ശേഖരിച്ചത്