"കൊടൈക്കനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 62.150.127.50 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്
(ചെ.) യന്ത്രം: നിലവിലില്ലാത്ത Perumalai.Jpg എന്ന ചിത്രം ഒഴിവാക്കുന്നു
വരി 37:
 
== ഭൂമിശാസ്ത്രം ==
<!--[[ചിത്രം:Perumalai.jpg|thumb|250px|right| പെരുമാൾ മല- ഇത് ഉറങ്ങിക്കിടക്കുന്ന ഒരു അഗ്നി പർ‌വ്വതമാണ്‌]]
-->
രേഖാംശം 10°7' N മുതൽ 10°20' N വരെയും അക്ഷാംശം 77°16' E മുതൽ 77°45' E വരെയുമായി ഈ പ്രദേശം പളനിമലകളിലായി വ്യാപിച്ചുകിടക്കുന്നു. സമുദ്രനിരപ്പിൽ നിന്നും ശരാശരി 2,133 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം. <ref> [http://www.kodaikanal.org കൊടൈക്കനാൽ.ഓറ്ഗ് ശേഖരിച്ചത് 2007 ഏപ്രിൽ 12 ]</ref> കൊടൈക്ക് 2000 ച.കി.മീ. ചുറ്റളവുണ്ട്. 87 കിലോ മീറ്റർ നീളവും 24 കി.മീ വീതിയും ഉണ്ട്. ഏറ്റവും ഉയരം കൂടിയ ഭാഗം വഡരവും മലയാണ്. ഇതിന് 2533 മീറ്റർ ഉയരമുണ്ട്. പളനി മലകൾക്ക് രണ്ടു പ്രത്യേക ഭൂഭാഗങ്ങൾ കാണാം മേൽ പളനിയും കീഴ് പളനിയും. കീഴ്പ്പളനി 1000-1500 മീറ്റർ വരേ ഉയരമുള്ള ഭാഗങ്ങൾ ആണ്. ഈ ഭാഗങ്ങളിലാണ് കാപ്പി, തേയിൽ, പഴങ്ങൾ എന്നിവ കൂടുതലായി കൃഷി ചെയ്തു വരുന്നത്. മേൽ പളനി കേരളത്തിന്റെ അതിർത്തിയിലായി വരുമിത് 1500 മുതൽ 2500 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങൾ ആണ്. പ്രധാന കൃഷി വെളുത്തുള്ളി, പിയേഴ്സ്, പ്ലം, പിച്ച് എന്നിവയാണ്,
 
"https://ml.wikipedia.org/wiki/കൊടൈക്കനാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്