"മസ്ജിദുൽ ഹറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: നിലവിലില്ലാത്ത ഹറം.Jpg എന്ന ചിത്രം ഒഴിവാക്കുന്നു
വരി 50:
 
== പ്രത്യേകതകൾ ==
<!--[[പ്രമാണം:ഹറം.JPG|right|250px|thumb|മസ്ജിദുൽ ഹറാമിൽ തടിച്ചു കൂടിയ വിശ്വാസികൾ]]
-->
 
ലോകത്തിലെ ഏറ്റവും വലിയ മസ്ജിദായ മക്കയിലെ മസ്ജിദുൽ ഹരമിന് മറ്റനേകം പ്രത്യേകതകളും ഉണ്ട്. പ്രതിഫലത്തിൽ ഏറ്റവും കൂടുതൽ ലഭിക്കുന്നതും ലോകത്ത് ആദ്യമായി പണിതതുമായ പള്ളിയാണ് ഇത്. കഅബയുടെ തെക്ക് കിഴക്ക് മൂലയിലായി ഹജറുൽ അസ്വദ്(സ്വർഗത്തിൽ നിന്നുമുള്ള കറുത്ത കല്ല്‌) സ്ഥിതി ചെയ്യുന്നു. ഈ ഭാഗത്തിന് റുകുനുൽ അസ്വദ് എന്നും വടക്ക് കിഴക്ക് മൂലയ്ക്ക് രുക്നുൽ ഇറാഖി എന്നും വടക്ക് പടിഞ്ഞാറ് മൂലയ്ക്ക് രുകുനുശ്ശാമി എന്നും തെക്ക് പടിഞ്ഞാറ് മൂലയ്ക്ക് രുക്നുൽ യെമാനി എന്നും അറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/മസ്ജിദുൽ_ഹറാം" എന്ന താളിൽനിന്ന് ശേഖരിച്ചത്