"പടക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: hi:आतिशबाजी
(ചെ.) യന്ത്രം: നിലവിലില്ലാത്ത Fireworks2.Jpg എന്ന ചിത്രം ഒഴിവാക്കുന്നു
വരി 9:
 
== വെടിക്കെട്ട് ==
<!--[[പ്രമാണം:Fireworks2.jpg|thumb|left|250px|കരിമരുന്ന് പ്രയോഗങ്ങൾ]]
-->
ഭഗവതീക്ഷേത്രങ്ങളിൽ ഉൽസവത്തിന് പ്രധാനമാണ് വെടിക്കെട്ട്. സാധാരണയായി, കതിന ,കളർ അമിട്ടുകൾ, അമിട്ട് എന്നിങ്ങനെ, കരിമരുന്ന് വിവിധ അളവുകളിൽ വിദഗ്ദ്ധർ ചേർന്നുൺടാക്കിയാണ് , ഉൽസവപറബുകളിൽ, ഗവർമ്മെണ്ടിന്റെ പ്രത്യേക അനുമതിയോടെ പൊട്ടിക്കുന്നത്. ഭഗവതീക്ഷേത്രങ്ങളിൽ ,ദിവസേന,(കാലത്തും,വൈകീട്ടും) കതിന വെടി പൊട്ടിക്കാറുണ്ട്, ഭഗവതിക്ക് വളരെ പ്രിയമാണ് വെടിക്കെട്ട്.
 
"https://ml.wikipedia.org/wiki/പടക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്