"ബെയറുടെ നാമകരണ സമ്പ്രദായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: no:Bayerbetegnelse
No edit summary
വരി 7:
 
ഈ സമ്പ്രദായത്തിൽ ഓരോ [[നക്ഷത്രരാശി|നക്ഷത്രരാശിയിലേയും]] നക്ഷത്രങ്ങളെ അതിന്റെ പ്രഭ അനുസരിച്ച് ഗ്രീക്ക് ചെറിയ അക്ഷരങ്ങൾ ഇട്ട് വിളിക്കുന്നു. അതായത് നക്ഷത്രരാശിയിലെ ഏറ്റവും പ്രഭയുള്ള നക്ഷത്രത്തെ α, അതിനേക്കാൾ കുറഞ്ഞ പ്രകാശം ഉള്ളതിനെ β എന്നിങ്ങനെ. എന്നിട്ട് ഈ ഗ്രീക്ക് അക്ഷരത്തോടൊപ്പം ആ നക്ഷത്രരാശിയുടെ Latin genetive നാമം ചേർത്ത് ആ നക്ഷത്രത്തെ പേർ വിളിക്കുന്നു. ഉദാഹരണത്തിന് ന ഓറിയോൺ രാശിയുടെ കാര്യം എടുക്കാം. ഓറിയോണിന്റെ genetive നാമം ഓറിയോണിസ് എന്നാണ്. അപ്പോൾ ആ നക്ഷത്ര രാശിയിലെ ഏറ്റവും പ്രകാശമുള്ള നക്ഷത്രത്തെ α-orionis എന്നു വിളിക്കുന്നു. α-orionis നമ്മുടെ [[തിരുവാതിര നക്ഷത്രം|തിരുവാതിര]] (Betelgeuse) നക്ഷത്രമാണ്. അതേപോലെ രണ്ടാമത്തെ പ്രഭയേറിയ നക്ഷത്രത്തെ β-orionis എന്ന് വിളിക്കുന്നു. ഈ രീതിയിൽ നാമകരണം ചെയ്ത ഓറിയോൺ (ശബരൻ) നക്ഷത്രരാശിലെ നക്ഷത്രങ്ങളെ ഇതോടൊപ്പമുള്ള ചിത്രത്തിൽ കൊടുത്തിരിക്കുന്നു.
{]tZm-j-{hXw
 
 
"https://ml.wikipedia.org/wiki/ബെയറുടെ_നാമകരണ_സമ്പ്രദായം" എന്ന താളിൽനിന്ന് ശേഖരിച്ചത്