"പൗരസ്ത്യ കാതോലിക്കമാരുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കണ്ണി
(ചെ.)No edit summary
വരി 1:
{{ആധികാരികത}}
{{Prettyurl|List of Catholicoi of the East}}
[[റോമാ സാമ്രാജ്യം|റോമാ സാമ്രാജ്യത്തിനു്]] പുറത്തു് ഉറഹായിലും പേർഷ്യയിലും മലങ്കരയിലും ആയി വികസിച്ച [[ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ|ഓർത്തഡോക്സ്‌ പൗരസ്ത്യ സഭയുടെ]] സാർ‍വത്രിക ആത്മീയ പരമാചാര്യനാണു് [[പൗരസ്ത്യ കാതോലിക്കോസ്]]<ref>The Indian Orthodox Church An Overview, Dr. paulos Mar Gregorios, Sophia publications, Delhi,1982</ref>.
 
ക്രിസ്തു ശിഷ്യനും പന്തിരുവരിൽ ഒരുവനുമായ [[തോമാശ്ലീഹാ|തോമാശ്ലീഹായെ]] തങ്ങളുടെ ഒന്നാമത്തെ മേലദ്ധ്യക്ഷനായി പൌരസ്ത്യ സഭ സ്വീകരിയ്ക്കുന്നു. തോമാശ്ലീഹ അയച്ച ആദായി ക്രി പി 37-ൽ ഉറഹായിലും മാർത്തോമാ ശ്ലീഹാ ക്രി പി 52-ൽ മലങ്കരയിലും സഭ സ്ഥാപിച്ചുവെന്നു് വിശ്വസിയ്ക്കപ്പെടുന്നു. ഉറഹായിലെ സഭയുടെ പുത്രീസഭയായാണ് പേർഷ്യയിലെ സഭസ്ഥാപിതമായതു്.
"https://ml.wikipedia.org/wiki/പൗരസ്ത്യ_കാതോലിക്കമാരുടെ_പട്ടിക" എന്ന താളിൽനിന്ന് ശേഖരിച്ചത്