"നാട്ടിക ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
+2 വരെയുള്ള നാട്ടിക ഫിഷറീസ് ഹൈസ്കൂൾ കൂടാതെ നിരവധി പ്രൈമറി-യു.പി. സ്കൂളുകളും, പ്രശസ്തമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനം എസ്.എൻ. കൊളേജും, പ്രൈവറ്റ് കോളേജുകളും ഉള്ള ഈ പ്രദേശം വിദ്യഭ്യാസ രംഗത്ത് നല്ല നിലവാരം പുലർത്തുന്നു.
 
മലയാള ചലച്ചിത്ര രംഗത്ത് എക്കാലത്തും സ്മരണിയമായ സംഭാവനയേകിയ രാമു കാര്യാട്ട്-തകഴി കൂട്ടുകെട്ടിന്റെ "ചെമ്മീൻ"എന്ന സിനിമയുടെ ഓർമ്മകളാൽ സമ്പുഷ്ടമാണിവിടം. "ചെമ്മീൻ" എന്ന ചിത്രത്തിന്റെ പല ഭാഗങ്ങളും ഇവിടെ ചിത്രീകരിച്ച രാമു-കാര്യാട്ടിന് ഒരുപാട് നല്ല കൂട്ടുകാരുണ്ടായിരുന്നിവിടെ.ഏറെ ആകർഷകവും മനോഹരമായ കടൽതീരം ടൂറിസ്റ്റ് ഭൂപടത്തിലും ഇടം നേടിക്കഴിഞ്ഞു.
 
== ആരാധനാലയങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും ==
"https://ml.wikipedia.org/wiki/നാട്ടിക_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്