"നാട്ടിക ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 33:
 
== ആരാധനാലയങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും ==
അതിപുരാതനവും ചരിത്ര പ്രസിദ്ധവുമായ ഏക ശ്രീരാമസ്വാമിക്ഷേത്രം ഈ പഞ്ചായത്തിലെ പ്രധാന ആരാധനാലയമാണ്. ധാരാളം മുസ്ലിം ആരാധനാലയങ്ങളും ഒരു ക്രിസ്ത്യൻ പള്ളിയും ഈ പഞ്ചായത്തിലുണ്ട്. +2 വരെയുള്ള നാട്ടിക ഫിഷറീസ് ഹൈസ്കൂൾ കൂടാതെ നിരവധി പ്രൈമറി-യു.പി. സ്കൂളുകളും, പ്രശസ്തമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനം എസ്.എൻ. കൊളേജും, പ്രൈവറ്റ് കോളേജുകളും ഉള്ള ഈ പ്രദേശം വിദ്യഭ്യാസ രംഗത്ത് നല്ല നിലവാരം പുലർത്തുന്നു.
 
== ഗ്രാമ പഞ്ചായത്ത് വാർഡുകൾ ==
"https://ml.wikipedia.org/wiki/നാട്ടിക_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്