"ന്യായാധിപന്മാരുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പഴയനിയമം എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)
No edit summary
വരി 1:
{{പഴയനിയമം}}
 
[[തനക്ക്|എബ്രായബൈബിളിലേയും]] ക്രിസ്ത്യാനികളുടെ [[പഴയനിയമം|പഴയനിയമത്തിലേയും]] ഒരു ഗ്രന്ഥമാണ് '''ന്യായാധിപന്മാരുടെ പുസ്തകം'''. അതിന്റെ മൂലം എബ്രായഭാഷയിലാണ് എഴുതപ്പെട്ടത്. ഇസ്രായേൽ ജനത [[ഈജിപ്ത്|ഈജിപ്തിനിൽ]] നിന്നുള്ള പ്രയാണത്തിനൊടുവിൽ കാനാൻ ദേശത്ത് ആധിപത്യം സ്ഥാപിക്കുന്നതിനും ഇസ്രായേലിലെ രാജവംശത്തിന്റെ സ്ഥാപനത്തിനും ഇടക്കുള്ള കാലത്തെ ചരിത്രമാണ് അതിന്റെ വിഷയം. കഥയിൽഇസ്രായേലിന് പരാമർശിക്കപ്പെടുന്നരാജാക്കന്മാരോ, രക്ഷകരായസർവ്വസമ്മതരായ "ന്യായാധിപന്മാർ"ജനനേതാക്കളോ ഇല്ലാതിരുന്നതിനാൽ വെവ്വേറേഒരോരുത്തനും ഗോത്രങ്ങൾക്കുതനിക്ക് നേതൃത്വംഇഷ്ടമുള്ളതു വഹിച്ചവരാണ്ചെയ്തിരുന്ന എന്നാണ്കാലമായിരുന്നു കരുതേണ്ടതെങ്കിലും മുഴുവൻ ഇസ്രായേലിനേയും പശ്ചാത്തലമാക്കിയാണ് അവരെ അവതരിപ്പിച്ചിരിക്കുന്നത്അത്.<ref>ന്യായാധിപന്മാരുടെ പുസ്തകം 21:25</ref> വ്യത്യസ്ഥ പശ്ചാത്തലങ്ങളിൽഅക്കാലത്തെ നിന്നുള്ളപ്രതിസന്ധികൾക്കിടയിൽ ഒരുകൂട്ടംനേതൃത്വഗുണവും പുരാതനധൈര്യവും ഗോത്രവീരന്മാരുടേയുംപ്രകടിപ്പിച്ച അവരുടെ കാലത്തിന്റേയും കഥയാണ്ഗോത്രവീരന്മാരായിരുന്നുരചനയിൽകൃതിയിലെ ഉള്ളതെന്നുരക്ഷകരായ പറയാം"ന്യായാധിപന്മാർ". ഗ്രന്ഥത്തിലെ വീരനായകന്മാരായ ന്യായധിപന്മാർക്കിടയിലെ പിതുടർച്ചാക്രമം നിശ്ചയിക്കുക സാദ്ധ്യമല്ല. കൃതിയിൽ കാണുന്ന സമയരേഖ, സംശോധകന്മാർ കൃത്രിമമായി നിർമ്മിച്ചതാണെന്നേ കരുതാനൊക്കൂ. മൊത്തം ന്യായാധിപന്മാരുടെ സംഖ്യ, ഇസ്രായേൽ ഗോത്രങ്ങളുടെ എണ്ണമായ 12 തന്നെയാണെന്നുള്ളതും സംശോധകന്മാരുടെ ഇടപെടലിന്റെ ഫലമായിരിക്കാം.<ref>ന്യായാധിപന്മാരുടെ പുസ്തകം, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി (പുറങ്ങൾ 397-99)</ref>
==12 ന്യായാധിപന്മാർ==
ഓത്ത്നിയേൽ, എഹൂദ്, ഷംഗാർ, ദബോറ-ബറാക്കുമാർ, ഗിദയോൻ, തോല, ജായിർ, ജഫ്‌താ, ഇബ്സാൻ, ഏലോൻ, അബ്ദോൻ, സാംസൺ എന്നിങ്ങനെ 12 ന്യായാധിപന്മാരാണുള്ളത്. ഇവരിൽ ഏറ്റവും പ്രശസ്തരായത് ഗിദയോനും ജഫ്‌തായും, അവസാനമായി ചിത്രീകരിക്കപ്പെടുന്ന സാംസണുമാണ്. കാഹളങ്ങളും തീപ്പന്തങ്ങളും മാത്രമേന്തിയ 300 യോദ്ധാക്കളെ നയിച്ച് മിദ്യാങ്കാരെ തോല്പിക്കുകയാണ് ഗിദയോൻ ചെയ്തത്.<ref>ന്യായാധിപന്മാരുടെ പുസ്തകം 6-8)</ref> അമ്മോനിയർക്കു മേൽ തന്നെ വിജയിയാക്കിയാൽ, മടങ്ങിയെത്തുമ്പോൾ കാണാൻ വീട്ടിൽനിന്ന് ആദ്യം ഇറങ്ങി വരുന്നയാളെ ബലിയായി അർപ്പിക്കാമെന്ന് യഹോവയോട് ചെയ്ത വാഗ്ദാനം നിറവേറ്റാൻ നൃത്തവാദ്യങ്ങളുമായി വന്ന സ്വന്തം മകളെ ബലികഴിക്കേണ്ടി വരുകയെന്ന ദൗർഭാഗ്യം സംഭവിച്ചത് ന്യായാധിപനായ [[ജഫ്‌താ|ജഫ്‌തായ്കാണ്]].<ref>ന്യായാധിപന്മാരുടെ പുസ്തകം 10-12</ref> തന്റേടിയും, തെമ്മാടിയും കാമുകനും ദുരന്തനായകനും ഒക്കെയായി പ്രത്യക്ഷപ്പെടുന്ന ശിംശോനോളം(Samson) പേരെടുപ്പുള്ളതായി ന്യയാധിപരിൽ ആരുമില്ല.<ref>ന്യായാധിപന്മാരുടെ പുസ്തകം 13-16</ref>
==പിന്തുടർച്ചാക്രമം==
വെവ്വേറേ ഗോത്രങ്ങൾക്കു നേതൃത്വം വഹിച്ചവരാണ് എന്നാണ് കരുതേണ്ടതെങ്കിലും മുഴുവൻ ഇസ്രായേലിനേയും പശ്ചാത്തലമാക്കിയാണ് അവരെ അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്ഥ പശ്ചാത്തലങ്ങളിൽ നിന്നുള്ള ഒരുകൂട്ടം പുരാതന ഗോത്രവീരന്മാരുടേയും അവരുടെ കാലത്തിന്റേയും കഥയാണ് ഈ രചനയിൽ ഉള്ളതെന്നു പറയാം. ഗ്രന്ഥത്തിലെ വീരനായകന്മാരായ ന്യായധിപന്മാർക്കിടയിലെ പിതുടർച്ചാക്രമം നിശ്ചയിക്കുക സാദ്ധ്യമല്ല. കൃതിയിൽ കാണുന്ന സമയരേഖ, സംശോധകന്മാർ കൃത്രിമമായി നിർമ്മിച്ചതാണെന്നേ കരുതാനൊക്കൂ. മൊത്തം ന്യായാധിപന്മാരുടെ സംഖ്യ, ഇസ്രായേൽ ഗോത്രങ്ങളുടെ എണ്ണമായ 12 തന്നെയാണെന്നുള്ളതും സംശോധകന്മാരുടെ ഇടപെടലിന്റെ ഫലമായിരിക്കാം.<ref>ന്യായാധിപന്മാരുടെ പുസ്തകം, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി (പുറങ്ങൾ 397-99)</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ന്യായാധിപന്മാരുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്