"പഞ്ചാബ് നാഷണൽ ബാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 19:
| homepage = [http://www.pnbindia.com/ PNBIndia.com]
}}
[[ഭാരതം|ഭാരതത്തിലെ]] ഒരു പൊതുമേഖലാ ബാങ്കാണ് '''പഞ്ചാബ് നാഷണൽ ബാങ്ക്'''('''പി എൻ ബി''' [[ഹിന്ദി]]: पंजाब नॅशनल बॅंक) ({{BSE|532461}}, {{NSE|PNB}}).ഭാരതത്തിലും വിദേശത്തുമായി 5000ഓളം ശാഖകൾ പ്രവർത്തിക്കുന്നുണ്ട്.ആസ്ഥാനം [[ന്യൂ ഡൽഹി]] ആണ്
==നാൾവഴി==
1895: [[ലാഹോർ]] ആസ്ഥാനമാക്കി പ്രവർത്തനങ്ങൾ തുടങ്ങി.സ്വദേശി പ്രസ്ഥാനത്തിനു നേതൃത്വം കൊടുത്തിരുന്ന പലരും ഈ ബാങ്കിന്റെ സ്ഥാപകരാണ്.[[ലാലാ ലജ്പത് റായ്]] ബാങ്കിന്റെ ആദ്യകാല പ്രവർത്തനങ്ങളിൽ പ്രധാനിയായിരുന്നു.ഭാരത മൂലധനം മാത്രം ഉപയോഗിച്ച് പ്രവർത്തനമാരംഭിച്ചതും ഇപ്പോഴും പ്രവർത്തിക്കുന്നതുമായ ബാങ്കാണ് ഇത്.(ഒഉധ് കൊമേർസിയൽ ബാങ്ക് 1881ൽ [[ഫരീദാബാദ്]] ആസ്ഥനമാക്കി പ്രവർത്തനം ആരംഭിച്ചു എങ്കിലും 1958നു ശേഷം ബാങ്ക് നിലനിന്നില്ല.)
"https://ml.wikipedia.org/wiki/പഞ്ചാബ്_നാഷണൽ_ബാങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്