"വിക്കിലീക്‌സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.2) (യന്ത്രം പുതുക്കുന്നു: ja:WikiLeaks
വരി 18:
== ചരിത്രം ==
 
ചൈനീസ് വിമതർ,പത്രപ്രവർത്തകർ‍, ഗണിതശാസ്ത്രഞ്ജർഗണിതശാസ്ത്രജ്ഞർ എന്നിവരും അമേരിക്കൻ ഐക്യനാടുകൾ‍,തായ്വാൻ,യൂറോപ്പ്,ആസ്ട്രേലിയ, തെക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള സാങ്കേതിക വിദഗ്ദരുംവിദഗ്ദ്ധരും ചേർന്നാണ്‌ ഈ സംരംഭം സ്ഥാപിച്ചെതെന്ന് ഇവർ സ്വയം അവകാശപ്പെടുന്നു. ആസ്ട്രേലിയൻ പത്രപ്രവർത്തകനും ഇന്റർനെറ്റ് വിദഗ്ദനുമായവിദഗ്ദ്ധനുമായ ജൂലിയൻ അസാൻ‌ജെയാണ്‌ വിക്കിലീക്സിന്റെ ഡയറക്ടർ.<ref name=McGreal>McGreal, Chris. [http://www.guardian.co.uk/world/2010/apr/05/wikileaks-us-army-iraq-attack Wikileaks reveals video showing US air crew shooting down Iraqi civilians], ''The Guardian'', April 5, 2010.</ref> തുടങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ വിക്കിലീക്സ്സിന്റെവിക്കിലീക്സിന്റെ വിവരശേഖരം 12 ലക്ഷം കവിഞ്ഞു എന്ന് വെബ്സൈറ്റ് അവകാശപ്പെടുന്നു.<ref>{{cite web |url=http://www.wikileaks.org/wiki/Wikileaks:About#Wikileaks_has_1.2_million_documents.3F |title=Wikileaks has 1.2 million documents? |work=Wikileaks |accessdate=28 February 2008}}</ref>
 
== വെളിപ്പെടുത്തലുകൾ ==
2010 ജൂലൈയിൽ അഫ്ഗാൻ വാർ ഡയറി എന്ന പേരിൽ അഫ്ഗാനിലെ യുദ്ധത്തെ കുറിച്ചുള്ള 90,000 ത്തിലധികം വരുന്ന രഹസ്യ വിവരങ്ങളുടെ ഒരു വൻശേഖരം വിക്കിലീക്സ് പുറത്തുവിടുകയുണ്ടായി.<ref>{{cite news | title=Afghanistan war logs: the unvarnished picture | newspaper=[[guardian.co.uk]] | date=25 July 2010 | url=http://www.guardian.co.uk/commentisfree/2010/jul/25/afghanistan-war-logs-guardian-editorial?intcmp=239 | accessdate=26 July 2010}}</ref>
"https://ml.wikipedia.org/wiki/വിക്കിലീക്‌സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്