"നാഹുമിന്റെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
 
===നിനവേയുടെ പതനം===
നിനവേയുടെ പതനത്തിന്റെയും നഗരവാസികളുടെ പരിഭ്രാന്തിയുടേയും നാടകീയമായ വിവരണമാണ് രണ്ടാം അദ്ധ്യായം മിക്കവാറും. "

{{Cquote|കൊട്ടാരം പരിഭ്രാന്തിയിലായിരിക്കുന്നു. രാജ്ഞിയെ നഗ്നയാക്കി കൊണ്ടുപോയിരിക്കുന്നു. അവളുടെ തോഴിമാർ പ്രാവുകളെപ്പോലെ തേങ്ങിക്കരയുകയും മാറത്തടിക്കുകയും ചെയ്യുന്നു."<ref>നാഹുമിന്റെ പുസ്തകം 2:6-7</ref>}}

എന്നാൽ അതിനിടെ നഗരത്തിന്റെ ക്രൗര്യം നിറഞ്ഞ പഴയ പ്രതാപത്തിന്റെ അനുസ്മരണവുമുണ്ട്. {{Cquote|"എവിടെ സിംഹങ്ങളുടെ ഗുഹ, ബാലസിംഹങ്ങളുടെ ഗുഹ? അവിടേക്കാണ് സിംഹം തന്റെ ഇരയെ കൊണ്ടുവന്നിരുന്നത്. അവിടെയാണ് സിംഹക്കുട്ടികൾ നിർബ്ബാധം വിഹരിച്ചിരുന്നത്. സിംഹം തന്റെ കുട്ടികൾക്കുവേണ്ടി വേണ്ടുവോളം ഇരയെ കടിച്ചുകീറിയിരുന്നു."<ref>നാഹുമിന്റെ പുസ്തകം 2:11-12</ref>}}
 
===പരിഹാസം===
"https://ml.wikipedia.org/wiki/നാഹുമിന്റെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്