"നാഹുമിന്റെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 10:
മൂന്നദ്ധ്യായങ്ങളുള്ള ഈ കൃതിയുടെ ഒന്നാം അദ്ധ്യായത്തിന്റെ ആദ്യപകുതി, പ്രതാപപൂർവമുള്ള ദൈവപ്രതികാരത്തിന്റെ പേടിപ്പെടുത്തുന്ന ചിത്രം അവതരിപ്പിക്കുന്ന മുദ്രാലങ്കാരത്തിലുള്ള(acrostic) കവിതയാണ്.<ref name = "cam"/>{{സൂചിക|൨}} ഈ അദ്ധ്യായത്തിന്റെ ബാക്കി ഭാഗത്ത് പ്രവാചകൻ നിനവേയുടെ നേതാക്കന്മാരെ അവരുടെ അഹങ്കരത്തിന്റെ പേരിൽ കുറ്റപ്പെടുത്തുകയും ദൈവത്തിൽ നിന്നുള്ള ഇസ്രായേലിന്റെ സദ്വാർത്തയെക്കുറിച്ച് പറയുകയും ചെയ്യുന്നു.
===നിനവേയുടെ പതനം===
നിനവേയുടെ പതനത്തിന്റെയും നഗരവാസികളുടെ പരിഭ്രാന്തിയുടേയും നാടകീയമായ വിവരണമാണ് രണ്ടാം അദ്ധ്യായം മിക്കവാറും. "കൊട്ടാരം പരിഭ്രാന്തിയിലായിരിക്കുന്നു. രാജ്ഞിയെ നഗ്നയാക്കി കൊണ്ടുപോയിരിക്കുന്നു. അവളുടെ തോഴിമാർ പ്രാവുകളെപ്പോലെ തേങ്ങിക്കരയുകയും മാറത്തടിക്കുകയും ചെയ്യുന്നു."<ref>നാഹുമിന്റെ പുസ്തകം 2:6-7</ref> എന്നാൽ അതിനിടെ നഗരത്തിന്റെ ക്രൗര്യം നിറഞ്ഞ പഴയ
===പരിഹാസം===
|