"എടച്ചേന കുങ്കൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
1802 ഒക്ടോബർ 11ന്‌ ബ്രിട്ടീഷ്കാരുടെ അധീനതയിലുള്ള പനമരം കോട്ട ആക്രമിച്ച് കീഴടക്കിയ കുങ്കൻ നായരും സംഘവും വയനാട്ടിലുടനീളം ബ്രീട്ടീഷുകാർക്കെതിരെ ആക്രമണം ശക്തമാക്കി. കുങ്കൻ നായരുടെ നേത്രത്വത്തിലുള്ള പഴശ്ശിപ്പട ഒളിയുദ്ധമുറയിലൂടെ നിരവധി ഇംഗ്ലീഷ് പട്ടാളക്കാരെ വകവരുത്തുകയും കനത്ത നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു. എന്നാൽ പഴശ്ശിരാജാവിന്റെ മരണത്തോടെ ശക്തിക്ഷയിച്ച ബ്രിട്ടീഷ് വിരുദ്ധ യുദ്ധത്തിന്റെ അവസാനഘട്ടത്തിൽ, 1805-ൽ പന്നിച്ചാൽ എന്ന സ്ഥലത്തുവെച്ച് ബ്രിട്ടീഷുകാർ ഈ ധീരയോദ്ധാവിനെ കൊലപ്പെടുത്തി.<ref>http://www.hindu.com/2008/11/15/stories/2008111550740200.htm</ref>
 
ഈസ്റ്റിന്ത്യാ കമ്പ്നി രേഖകളിൽ കുങ്കനെ പരാമർശിച്ചിരുന്നത് "ഒരു തരത്തിലും വഴങ്ങാത്ത ലഹളത്തലവൻ" എന്നാണു!
== അവലംബം ==
<references />
 
"https://ml.wikipedia.org/wiki/എടച്ചേന_കുങ്കൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്