"കിഴക്കൻ പത്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാള ചലച്ചിത്രം
Content deleted Content added
'{{Infobox Film | name = കിഴക്കൻ പത്രോസ് | image = | image size = | alt ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

00:33, 4 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

സുരേഷ്‌ ബാബുവിന്റെ സംവിധാനത്തിൽ മമ്മൂട്ടി, രഘുവരൻ, ഇന്നസെന്റ്, ഉർവശി, പാർ‌വ്വതി എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 27 ആഗസ്റ്റ് 1992 -ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കിഴക്കൻ പത്രോസ്. മാരുതി പിൿചേഴ്‌സിന്റെ ബാനറിൽ പ്ലാസ പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രം മാരുതി പിൿചേഴ്‌സ് ആണ് വിതരണം ചെയ്തത്.

കിഴക്കൻ പത്രോസ്
സംവിധാനംടി.എസ്. സുരേഷ്‌ ബാബു
നിർമ്മാണംപ്ലാസ പ്രൊഡക്ഷൻസ്
കഥഡെന്നീസ് ജോസഫ്
തിരക്കഥഡെന്നീസ് ജോസഫ്
അഭിനേതാക്കൾമമ്മൂട്ടി,
രഘുവരൻ,
ഇന്നസെന്റ്,
ഉർവശി,
പാർ‌വ്വതി
സംഗീതംഎസ്.പി. വെങ്കിടേഷ്
ഗാനരചനഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംജയനൻ വിൻസെന്റ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
വിതരണംമാരുതി പിൿചേഴ്‌സ്
റിലീസിങ് തീയതി27 ആഗസ്റ്റ് 1992
രാജ്യം ഇന്ത്യ
ഭാഷമലയാളം

രചന

കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ഡെന്നീസ് ജോസഫ് ആണ്.

അഭിനേതാക്കൾ

അഭിനേതാവ് കഥാപാത്രം
മമ്മൂട്ടി പത്രോസ്
രഘുവരൻ
ഇന്നസെന്റ്
കെ.ബി. ഗണേഷ് കുമാർ
സൈനുദ്ദീൻ
ഭീമൻ രഘു
കുതിരവട്ടം പപ്പു
മാള അരവിന്ദൻ
മണിയൻപിള്ള രാജു
ജനാർദ്ദനൻ
രാജൻ പി. ദേവ്
കൃഷ്ണൻ‌കുട്ടി നായർ
പ്രതാപചന്ദ്രൻ
പി.സി. ജോർജ്ജ്
കൈലാസ് നാഥ്
ജഗന്നാഥ വർമ്മ
വെട്ടുകിളി പ്രകാശൻ
കെ.പി.എ.സി. സണ്ണി
പൂജപ്പുര രവി
നാരായണൻ കുട്ടി
ഉർവശി
പാർ‌വ്വതി
അഞ്ജു
കെ.പി.എ.സി. ലളിത
ടി.ആർ. ഓമന
കനകലത

സംഗീതം

ഒ.എൻ.വി. കുറുപ്പ് എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ നിസരി വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ജയനൻ വിൻസെന്റ്
ചിത്രസം‌യോജനം കെ. ശങ്കുണ്ണി
കല ശ്രീനി
ചമയം എം. ഒ. ദേവസ്യ
വസ്ത്രാലങ്കാരം ദണ്ഡപാണി
നൃത്തം സുന്ദരം
സംഘട്ടനം സൂപ്പർ സുബ്ബരായൻ
പരസ്യകല ഗായത്രി
ലാബ് പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണം കെ. ശ്രീകുമാർ
എഫക്റ്റ്സ് മുരുകേഷ്
വാർത്താപ്രചരണം വാഴൂർ ജോസ്, എബ്രഹാം ലിങ്കൻ
നിർമ്മാണ നിർവ്വഹണം പി. രാമകൃഷ്ണൻ
അസോസിയേറ്റ് ഡയറക്ടർ സി.പി. ജോമോൻ
ഓഫീസ് നിർവ്വഹണം ജിമ്മി തോമസ്
വാതിൽ‌പുറചിത്രീകരണം സിദ്ധാർത്ഥ, നവോദയ
അസോസിയേറ്റ് എഡിറ്റർ പി.സി. മോഹനൻ
അസോസിയേറ്റ് ഡയറൿടർ സജി

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കിഴക്കൻ_പത്രോസ്&oldid=862292" എന്ന താളിൽനിന്ന് ശേഖരിച്ചത്