"അയിത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) വിക്കിവല്‍ക്കരണത്തിനൊരു കൈ. തിരുത്തുകള്‍
വരി 1:
{{ToDisambig|അയിത്തം}}
 
[[കേരളം|കേരളത്തില്‍]] നമ്പൂതിരിമാരായിത്തീര്‍ന്ന[[നമ്പൂതിരി]]മാരായിത്തീര്‍ന്ന ബ്രാഹ്മണരുടെ അധിനിവേശത്തിനു ശേഷം പതിയെ രുപപ്പെടുകയും ഇന്നും ചെറിയ തോതിലെങ്കിലും നിലനില്‍ക്കുന്നതുമായ ഒരു ആചാരമാണ്‌ അയിത്തം. എന്നാല്‍ ഇത് [[ഇന്ത്യ|ഇന്ത്യയിലെ]] മിക്ക സ്ഥല്ലങ്ങളിലുംസ്ഥലങ്ങളിലും ഉണ്ടായിരുന്ന ഒരു ആചാരമാണ്. മേല്‍ ജാതിക്കാരന് കീഴ് ജാതിക്കാരോടുള്ള അയിത്തം ആണ് കുപ്രസിദ്ധി ആര്‍ജ്ജിച്ചത്. എന്നാല്‍ നമ്പൂതിരി ബ്രാഹ്മണരുടെ ഇടയില്‍ ബഹുവിധ അയിത്തങ്ങള്‍ നിലനിന്നിരുന്നു. വിശാലമായ അര്‍ത്ഥത്തില്‍ ഇത് ശുദ്ധി വരുത്തലിന്‍റെ ക്രിയകള്‍ ആയി കാണാവുന്നതാണ്. <ref>
[http://www.indianchristianity.com/html/Books10.htm Aspects of the Idea of “Clean and Unclean” among the Brahmins, the Jews, and the St. Thomas Christians of Kerala - Prof.George Menachery]
</ref> ഇന്ന് നമ്പൂതിരിമാര്‍ ആണ് അയിത്തം ആചരിക്കുന്നവരില്‍ മുന്നിലുള്ളത്. തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, എന്നിവ അയിത്തത്തിന്റെ ഭാ‍ഗമായിരുന്നു. {{Ref|vivek}}
==പേരിനു പിന്നില്‍==
അശുദ്ധം എന്ന [[സംസ്കൃതം|സംസ്കൃത]] പദമാണ് അയിത്തം ആയത്. <ref> {{cite book |last= ശങ്കരന്‍ നമ്പൂതിരിപ്പാട് |first=കാണിപ്പയ്യൂര്‍ |authorlink=കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് |coauthors= |editor= |others= |title= എന്റെ സ്മരണകള്‍ (ഒന്നാം ഭാഗം) |origdate= |origyear=1957 |origmonth= |url= |format= |accessdate= മേയ്|accessyear= |accessmonth= |edition= |series= |date= |year= |month= |publisher=പഞ്ചാംഗം പ്രസ്സ് |location= കുന്നംകുളം|language= |isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref> പാലിയില്‍ അസിദ്ധം എന്നാണ് പറയുക.
==ചരിത്രം==
==അശുദ്ധാചാരങ്ങള്‍ മേല്‍ ജാതിക്കാര്‍ക്കിടയില്‍==
വരി 23:
അയിത്തമായത് അറിയാതെ ഭക്ഷണം കഴിക്കുകയും എന്നാല്‍ പിന്നീട് അത് അറിയുകയും ചെയ്താല്‍ ചെയ്യേണ്ട പ്രായശ്ചിത്തമാണ് ഘൃതപ്രാശനം അഥവാ നെയ്യ് ഭക്ഷിക്കല്‍
==അയിത്തത്തെ കുറിച്ച്, പുസ്തകങ്ങളില്‍==
നമ്പൂതിരിമാരുടെ ഇടയിലുള്ള ശുദ്ധം, അശുദ്ധം എന്നിവയെക്കുറിച്ചുള്ള അനേകം നിയമങ്ങളെയും ചിട്ടകളെയും കുറിച്ച് ആധികാരികമായ പുസ്തകങ്ങള്‍ [[കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്]] എഴുതിയ പുസ്തകങ്ങളായ ആത്മകഥയായ “എന്റെ സ്മരണകള്‍” (ആത്മകഥ, ജാതിവ്യവസ്ഥ, അശുദ്ധം, ശുദ്ധിവരുത്തല്‍ എന്നിവയെക്കുറിച്ചുള്ള നിയമങ്ങളെയും ചിട്ടകളെയും പ്രതിപാദിക്കുന്നു), നായന്മാരുടെ പൂര്‍വ്വചരിതം I, II വാല്യങ്ങള്‍, ഇളംകുളത്തിന്റെ നമ്പൂരിശകാരം ([[ഇളംകുളം കുഞ്ഞന്‍പിള്ള]] ബ്രാഹ്മണരുടെ ആചാരങ്ങളെ വിമര്‍ശിച്ച് എഴുതിയതിന് ഒരു വിമര്‍ശനം) എന്നിവയാണ്. (ഇതെല്ലാം കുന്നംകുളത്തുള്ള [[പഞ്ചാംഗം പ്രസ്|പഞ്ചാംഗം പ്രസ്സില്‍]] നിന്ന് പ്രസിദ്ധീകരിച്ചു). കേരളത്തിലെ വിവിധ സമുദായങ്ങളിലെ ജാതിവ്യവസ്ഥയെ അന്തരിച്ച കമ്യൂണിസ്റ്റ് നേതാവായ [[ചെറുകാട്|ചെറുകാടിന്റെ]] ആത്മകഥയും വിവരിക്കുന്നു.
 
==പ്രമാണാധാരസൂചി==
വരി 29:
==കുറിപ്പുകള്‍==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
* {{Note|vivek}} കേരളത്തില്‍ ഒരുകാലത്ത് അയിത്തം വളരെ പ്രബലമായിരുന്നതുകൊണ്ടാണ് “കേരളം ഒരു ഭ്രാന്താ‍ലയമാണ്” എന്ന് [[സ്വാമി വിവേകാനന്ദന്‍]] വിശേഷിപ്പിച്ചത്.
"https://ml.wikipedia.org/wiki/അയിത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്