"മധു മുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Madhu Muttam}}
മലയാള ചലച്ചിത്രരംഗത്തെ പ്രതിഭാധനനായ ഒരു തിരക്കഥാകൃത്താണ് '''മധു മുട്ടം'''.
മലയാള ചലച്ചിത്രരംഗത്തെ പ്രതിഭാധനനായ ഒരു തിരക്കഥാകൃത്താണ് '''മധു മുട്ടം'''. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത മുട്ടം എന്ന ഗ്രാമത്തിലെ ആലുമൂട്ട് തറവാട്ടിൽ ജനിച്ച മധു നാടകമെഴുതിയും അഭിനയിച്ചും ആണ് കലാരംഗത്തേക്ക് ചുവടുവെച്ചത്. പിന്നീട് അദ്ധ്യാപകനായി ജോലിചെയ്തു. ആയിടെ കുങ്കുമം വാരികയിലെഴുതിയ ''സർപ്പം തുള്ളൽ'' എന്ന കഥ സംവിധായകൻ ഫാസിൽ കാണാനിടവന്നു. ആ കഥയെ അടിസ്ഥാനപ്പെടുത്തി ഫാസിൽ സംവിധാനം നിർവഹിച്ചതാണ് ''എന്നെന്നും കണ്ണേട്ടന്റെ'' എന്ന ചിത്രം. പിന്നീട് കമൽ സംവിധാനം ചെയ്ത [[കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ]] എന്ന ചിത്രത്തിന്റെ കഥയെഴുതി. മധുവിന്റെ തറവാട്ടിൽ പുരാതനകാലത്ത് നടന്നതെന്ന് തന്റെ അമ്മ പറഞ്ഞറിഞ്ഞ കഥയെ അടിസ്ഥാനപ്പെടുത്തി മധു തന്നെ കഥയും തിരക്കഥയും എഴുതി ഫാസിൽ സംവിധാനം ചെയ്ത ഹിറ്റു ചിത്രമായിരുന്നു [[മണിച്ചിത്രത്താഴ്]]. മണിച്ചിത്രത്താഴിലെ "വരുവാനില്ലാരുമിങ്ങ് ഒരുനാളും ഈ വഴി അറിയാമതെന്നാലുമെന്നും' എന്ന ഗാനം മധു മുമ്പ് മലയാള നാട് എന്ന വാരികയിൽ കവിതയായി പ്രസിദ്ധീകരിച്ചതായിരുന്നു.<ref> ''മനസ്സിന്റെ മണിച്ചിത്രത്താഴ് തുറന്നപ്പോൾ'' -ചെപ്പ്- ഗൾഫ് മാധ്യമം വാരാന്തപ്പതിപ്പ്-,2010 ഡിസംബർ 3 വെള്ളി</ref> മണിച്ചിത്രത്താഴിനു ശേഷം [[ഭരതൻ (മലയാള ചലച്ചിത്രം)|ഭരതൻ]], [[കാണാക്കൊമ്പത്ത്]] എന്നീ ചിത്രങ്ങളുടെ കഥയും തിരക്കഥയും നിർവഹിച്ചു. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന്റെ റീമേക്കായ ഭൂൽബുലയ്യയുടെ കഥയും മധുമുട്ടം തന്നെയാണ് എഴുതിയത്.
 
==ജീവിതരേഖ==

==അവലംബം==
"https://ml.wikipedia.org/wiki/മധു_മുട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്