"പൗരസ്ത്യ കാതോലിക്കമാരുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അ വലംബം
വരി 29:
പൗരസ്ത്യ കാതോലിക്കാസനം അന്ത്യോക്യാ പാത്രിയർ‍ക്കാസനത്തിൽ ലയിപ്പിച്ചതിനു് ശേഷം 1876-ൽ‍ മുളന്തുരുത്തി സുന്നഹദോസു് തീരുമാനപ്രകാരം ഇന്ത്യൻ‍ പൗരസ്ത്യ സഭ അന്ത്യോക്യാ പാത്രിയർ‍ക്കാസനത്തിന്റെ കീഴിൽ ഔപചാരികമായിവന്നു. 1912-ൽ വീണ്ടും മലങ്കര സഭ പൗരസ്ത്യ കാതോലിക്കാസനത്തിന്റെ ആത്മീയ പരമാചാര്യത്വത്തിൻ കീഴിലായി. അന്നു് വട്ടശേരിൽ‍ മാർ ദീവന്നാസിയോസായിരുന്നു മലങ്കര സഭാതലവൻ‍ അഥവാ മലങ്കര മെത്രാപ്പോലീത്ത. മലങ്കര മെത്രാപ്പോലീത്ത എന്നുവിളിയ്ക്കപ്പെടുന്ന വലിയ മെത്രാപ്പോലീത്ത പ്രധാന അദ്ധ്യക്ഷനായ സ്വയംഭരണ സഭയാണു് മലങ്കര സഭ.
== ഓറിയന്റൽ ഓർത്തഡോക്സ് സഭയുടെ പരമ പാത്രിയർക്കീസു്മാരിൽ ഒരാൾ==
1934-ൽ ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ ഭാഗമായ മലങ്കര സഭയുടെ മഹാപ്രധാനാചാര്യനായ മലങ്കര മെത്രാപ്പോലീത്തയുമായിക്കൂടിമെത്രാപ്പോലീത്തയായിക്കൂടി അന്നത്തെ പൗരസ്ത്യ കാതോലിക്കോസിനെ തെരഞ്ഞെത്തു. അന്നു് മുതൽ മലങ്കര മെത്രാപ്പോലീത്തയും പൗരസ്ത്യ കാതോലിക്കോസും ആയി ഒരാളെത്തന്നെ തെരഞ്ഞെടുക്കുന്ന പതിവു് തുടങ്ങി.
 
ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ പരമാചാര്യനായ (സുപ്രീം പോന്തിഫ്) പൗരസ്ത്യ കാതോലിക്കോസിനെ [[ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറിയന്റൽ ഓർത്തഡോക്സ് സഭയുടെ]] പരമ പാത്രിയർക്കീസു്മാരിൽ ഒരാളായാണു് പരിഗണിയ്ക്കുന്നതു്. 1965-ലെ [[ആഡിസ് അബാബ സുന്നഹദോസ്|ആഡിസ് അബാബ സുന്നഹദോസിൽ]] അലക്സാന്ത്രിയാ മാർ‍പാപ്പയോടും അന്ത്യോക്യാ പാത്രിയർ‍ക്കീസിനോടും ആർ‍മീനിയാ കാതോലിക്കോസുമാരോടും എത്തിയോപ്പിയാ പാത്രിയർ‍ക്കീസിനോടും ഒപ്പം പൗരസ്ത്യ കാതോലിക്കോസ് മാർ ഔഗേൻ പ്രഥമൻ‍ ബാവയും പങ്കെടുത്തു.
 
[[ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ|പരിശുദ്ധ ബസേലിയോസ്ബസേലിയോസ്‌ മാർത്തോമ്മാമാർത്തോമാ പൗലോസ് ദ്വിതീയൻ ബാവയാണു്]] ഇപ്പോഴത്തെ പൗരസ്ത്യ കാതോലിക്കോസ്. മലങ്കര സഭയുടെ പൊതുഭാര ശുശ്രൂഷകനായ ''ജാതിയ്ക്കു് കർത്തവ്യൻ'' എന്ന സ്ഥാനി ''മലങ്കര മെത്രാപ്പോലീത്ത'' എന്നു് അറിയപ്പെട്ടുതുടങ്ങിയതിനുശേഷമുള്ള 21-ആമത്തെ മലങ്കര മെത്രാപ്പോലീത്തയുമാണു് ഈ ബാവ.
 
115 ഓളം പൗരസ്ത്യ കാതോലിക്കമാരാണിതുവരെ ഉണ്ടായിട്ടുള്ളതു്.<ref>1963-ലെ മനോരമ ഇയർ‍ ബുക്കിൽ പ്രസിദ്ധീകരിച്ച പട്ടിക പരിഷ്കരിച്ചു് മലങ്കരസഭാദീപം എന്നഒരു സ്വതന്ത്ര ദ്വൈ വാരിക പ്രസിദ്ധീകരിച്ചതും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വിശ്വാസസംരക്ഷകൻ മാസിക 2010 നവം 15-ഡി. 14 ലക്കത്തിൽ‍ പുനഃപ്രസിദ്ധീകരിച്ചതുമായ പട്ടികയിൽ 91പേരുകളാണുള്ളതു്.അതിലെ പേരുകൾ ചിലതു് തെറ്റും അനധികൃത കാതോലിക്കമാരെ ഉൾ‍പ്പെടുത്തിയതുമാണു് </ref> എന്നാൽ കാതോലിക്കമാരുടെ പട്ടിക ഔദ്യോഗികമായി ഒന്നുംതന്നെ നിലവിലില്ല. മാർ സ്നാപക യോഹന്നാൻ ദൈവരാജ്യ പഠന കേന്ദ്രം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവയ്ക്കു് സമർ‍പ്പിച്ച പട്ടികയാണ്‌ ഇവിടെ നൽകിയിരിക്കുന്നത്<ref>[http://theoikoumene.blogspot.com/2010/11/6-109.html 6 അനധികൃത ബാവമാരെ ഒഴിവാക്കിയാൽ പൗരസ്ത്യ കാതോലിക്കോസുമാർ 109] </ref>. അതു് പ്രകാരം ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ 109-ആമത് പ്രാമാണിക പൗരസ്ത്യ കാതോലിക്കയാണ്.<ref>[http://theoikoumene.blogspot.com/2010/11/blog-post_24.html പൗരസ്ത്യ കാതോലിക്കോസു്മാരുടെ രണ്ടാം പട്ടിക] </ref>
==പരമാചാര്യന്മാരുടെ കാലാനുക്രമണി==
{| class="wikitable sortable"
|-
Line 262 ⟶ 264:
| 106 || മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ || (1975—1991) || ദേവലോകം
|-
| ■ || മാർ ബസേലിയോസ് പൗലോസ് ദ്വിതീയൻ (എതിർ കാതോലിക്കോസ്)<ref>സഭാക്കേസിൽ 1995-ലുണ്ടായ സുപ്രീം കോടതി വിധിയനുസരിച്ചു് പൗരസ്ത്യ കാതോലിക്കോസായുള്ള മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമന്റെ തെരഞ്ഞടുപ്പും നിയമനവുമാണു് അംഗീകരിയ്ക്കപ്പെട്ടതു് </ref> (2002-ൽ സയുക്ത മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ നിലവിൽ വന്നതോടെ ഇരുകക്ഷികളും ഒന്നായി) || (1975—1996) || മൂവാറ്റുപുഴ
|-
| 107 || മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ || (1991—2005) || ദേവലോകം
|-
| 108 || [[ബസേലിയോസ്‌ മാർത്തോമാ ദിദിമോസ് പ്രഥമൻ|മാർ ബസേലിയോസ്ബസേലിയോസ്‌ മാർത്തോമ്മാമാർത്തോമാ ദിദിമോസ് പ്രഥമൻ]] || (2005—2010) || ദേവലോകം
|-
| 109 || [[ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ|മാർ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ]] || (2010— തുടരുന്നു) || ദേവലോകം
 
|}
 
==ഇതും കാണുക==
==അവലംബം==
"https://ml.wikipedia.org/wiki/പൗരസ്ത്യ_കാതോലിക്കമാരുടെ_പട്ടിക" എന്ന താളിൽനിന്ന് ശേഖരിച്ചത്