"ഉപയോക്താവിന്റെ സംവാദം:Vssun" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

378 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
→‎പരസ്യം: പുതിയ ഉപവിഭാഗം
(→‎പരസ്യം: പുതിയ ഉപവിഭാഗം)
:++@ഷിജു. --[[ഉപയോക്താവ്:Vssun|Vssun (സുനിൽ)]] 07:54, 3 ഡിസംബർ 2010 (UTC)
:: Infobox ഇൽ ഉള്ള വിവരത്തെ ആണ് യന്ത്രം അതത് ഉപവിഭാഗങ്ങളും പട്ടികകളും ഉൾപെടുത്തിയിരിക്കുന്നത്.ചില data ഇൻഫോബോക്സിൽ ഇല്ലാത്തതിനാൽ ആണ് അത് സംഭവിച്ചത്.'അണിയറപ്രവർത്തനം' പട്ടിക നിർമ്മിക്കാൻ യന്ത്രത്തിനെ ഒന്നുകൂടെ പണിയുന്നുണ്ട്. ഈ യന്ത്രം, ലേഖനം തിരുത്തുന്ന ആളുകൾക്ക് ഒരു page skeleton നിർമിക്കുന്നതിനു വേണ്ടിയാണ് മുഖ്യമായും നിർമ്മിച്ചത്‌.ഞാൻ ബോട്ടിന്റെ പ്രവർത്തനരീതി യൂസർ പേജിൽ ഉൾപെടുത്തിയിട്ടുണ്ട്. ഈ സംവാദവും ഞാൻ അങ്ങോട്ട്‌ മാറ്റിയിട്ടുണ്ട്‌. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ ബോട്ട് സംവാദ താളിൽ ഇടുക. നന്ദി... [[ഉപയോക്താവ്:Manumg|മനു എം ജി]] 08:57, 3 ഡിസംബർ 2010 (UTC)
 
== പരസ്യം ==
 
നന്ദി സുൻലേട്ടാ...അങ്ങനെയായിരുന്നല്ലേ....പരസ്യത്തിന്റെ ഫോട്ടോ ആയതുകൊണ്ടാണ് ഞാൻ അപ‌ലോഡ് ചെയ്തത്...--[[ഉപയോക്താവ്:Jayeshj|Jayeshj]] 14:02, 3 ഡിസംബർ 2010 (UTC)
1,319

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/862048" എന്ന താളിൽനിന്ന് ശേഖരിച്ചത്