"ബാസ്ക്കറ്റ്ബോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: yi:קוישבאל
(ചെ.) r2.5.2) (യന്ത്രം നീക്കുന്നു: pnb:باسکٹ بال; cosmetic changes
വരി 1:
{{prettyurl|Basket Ball}}
[[ചിത്രംപ്രമാണം:Three point shoot.JPG|right|250px|thumb| 2005ലെ വനിതാ യൂറോ കപ്പ് ഫൈനലിൽ നിന്ന് ഒരു ദൃശ്യം]]
ദീർഘചതുരാകൃതിയിലുള്ള കളിക്കളത്തിൽ അഞ്ചുപേർ വീതമുള്ള രണ്ടു ടീമുകൾ കളിക്കുന്ന കായിക വിനോദമാണ് '''ബാസ്ക്കറ്റ്ബോൾ'''. കളിക്കളത്തിന്റെ രണ്ടറ്റത്തും പത്തടി മുകളിലായി സ്ഥാപിച്ചിരിക്കുന്ന വളയത്തിനുള്ളിൽ പന്തെത്തിച്ച്, കൂടുതൽ പോയിന്റു നേടുകയാണ് ഇരു ടീമുകളുടെയും ലക്ഷ്യം. വളയത്തിനു താഴെ വല ഉള്ളതിനാലാണ് ഈ കളിക്ക് ബാസ്ക്കറ്റ്ബോൾ എന്നു പേരുവന്നത്. ലോകത്തിലെ ഏറ്റവും ജനകീയമായ കളികളിലൊന്നാണിത്. ഇരുനൂറിലേറെ രാജ്യങ്ങളിൽ ബാസ്ക്കറ്റ്ബോൾ കളിക്കപ്പെടുന്നുണ്ട്. കളിനിയമങ്ങളിൽ പല രാജ്യങ്ങളിലും വ്യത്യാസവമുണ്ട്.
 
== കളിക്കളവും കളിയുപകരണങ്ങളും ==
=== കളിക്കളം ===
[[ചിത്രംപ്രമാണം:Basketball courtdimensions.png|thumb|250px|ഫിബ അംഗീകാരത്തിലുള്ള ബാസ്ക്കറ്റ് ബോൾ കളികളത്തിന്റെ അളവുകൾ .]]
ബാസ്ക്കറ്റ്ബോൾ കളിക്കളത്തിന്റെ വലിപ്പത്തിൽ പലദേശങ്ങളിലും വ്യത്യാസമുണ്ടെങ്കിലും 84 അടി(25.6 മീ) നീളവും 50 അടി(15.2 മീ) വീതിയുമുള്ള ദീർഘചതുരാകൃതിയിലാണ് സാധാരണ കളിക്കളങ്ങൾ രൂപപ്പെടുത്താറ്. എന്നാൽ പ്രഫഷണൽ ബാസ്ക്കറ്റ്ബോൾ മത്സരങ്ങളിൽ 94 അടി നീളം കാണും. ഇതുകൂടാതെ കളിക്കളത്തിനുള്ളിലെ പ്രത്യേക ഭാഗങ്ങളുടെ അളവുകളിലും വ്യത്യാസങ്ങളുണ്ട്. മൈതാനമധ്യത്ത് കളിതുടങ്ങുന്നതിനായുള്ള വൃത്തം, മൂന്നു പോയിന്റ് നേടുന്നതിലുള്ള അർദ്ധവൃത്തം എന്നിവയിലാണ് സാധാരണ വ്യത്യാസമുള്ളത്. ഉദാഹരണത്തിന് രാജ്യാന്തര മത്സരങ്ങളിൽ ബാസ്ക്കറ്റിൽ നിന്നും 6.25 മീറ്റർ അകലത്തിലാണ് ത്രീപോയിന്റ് മേഖലയെങ്കിൽ അമേരിക്കയിലെ പ്രഫഷണൽ ബാസ്ക്കറ്റ്ബോൾ ലീഗായ [[എൻ.ബി.എ.|എൻ.ബി.എ.യിൽ]] ഇത് 7.24 മീറ്റർ അകലെയാണ്.
 
വരി 31:
* [http://www.ontarioplaques.com/Plaques_JKL/Plaque_Lanark03.html Ontario historical plaque - Dr. James Naismith]
* [http://www.nba.com/news/survey_2006.html NBA.com Survey of Average Size of NBA Player]
{{sport-stub}}
 
[[വർഗ്ഗം:പന്തുപയോഗിച്ചുള്ള കളികൾ]]
[[വർഗ്ഗം:ടീം കായികവിനോദങ്ങൾ]]
 
 
{{sport-stub}}
 
{{Link FA|hr}}
Line 115 ⟶ 113:
[[pag:Basketball]]
[[pl:Koszykówka]]
[[pnb:باسکٹ بال]]
[[pt:Basquetebol]]
[[qu:Isanka rump'u]]
"https://ml.wikipedia.org/wiki/ബാസ്ക്കറ്റ്ബോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്