"ഭൂപരിഷ്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[പ്രമാണം:Jakarta farmers protest23.jpg|300px|thumb|right|ഭൂപരിഷ്കരണത്തിനായുള്ള ഇൻഡൊനീഷ്യൻ കർഷകരുടെ പ്രതിഷേധം ]]
'''ഭൂപരിഷ്കരണം''' (വിപുലമായ അർത്ഥത്തിൽ [[കാർഷിക പരിഷ്കരണം]]) എന്നതുകൊണ്ട് [[കൃഷിഭൂമി|ഭൂമിയുടെ]] ഉടമസ്ഥതയും കൈവശാവകാശവും നിർണയിക്കുന്ന സമ്പ്രദായങ്ങളിലുളള മാറ്റത്തെയാണ് വിവക്ഷിക്കുന്നത്. [[കൃഷിഭൂമി|ഭൂമിയുടെ]] നീതിപൂർവ്വമായ പുനർവിതരണമാണ് ഭൂപരിഷ്കരണത്തിലൂടെ ലക്ഷ്യമാക്കുന്നത് . ഒരു കാർഷിക രാജ്യത്തിൽ ഭൂപരിഷ്കരണത്തിന് വലിയ പ്രാധാന്യമുണ്ട് . കൈവശ ഭൂമിക്ക് പരിധി നിശ്ചയിക്കുക, ഭൂവിതരണം പുനഃക്രമീകരിക്കുക, കൈമാറ്റം നിയന്ത്രിക്കുക, തുടങ്ങിയ പലതരത്തിലുളള പരിഷ്കാരങ്ങളും ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട് പല രാജ്യങ്ങളിലും വിവിധ കാലങ്ങളിൽ നിലവിൽ വന്നിട്ടുണ്ട്.
 
പ്രക്ഷോഭങ്ങളും വിപ്ലവങ്ങളും സർക്കാർ നടപടികളും മറ്റും ഇത്തരത്തിലുളളപരിഷ്കരണ നടപടികൾക്ക് ഹേതുവായിട്ടുണ്ട്. ഭൂമിയിൽ അധ്വാനിക്കുന്ന കർഷകർക്ക് ഭൂമിയിന്മേൽ യാതൊരു അവകാശവുമില്ലാത്ത സ്ഥിതിയായിരുന്നു , [[ജന്മിത്തം|ജന്മിത്വത്തി്ന്റെ]] ഭാഗമായി ലോകത്ത് നിലനിന്നിരുന്നത് . അധ്വനഫലത്തിന്റെ വലിയ പങ്ക് ചുരുക്കം ചില ഭൂവുടമകൾ കൈക്കലാക്കി വന്നിരുന്ന രീതി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളിൽ വ്യാപകമായ അസംതൃപ്തി ഉളവാക്കി . ഇതാകട്ടെ പ്രക്ഷോഭങ്ങളിലേക്കും വിപ്ലവങ്ങളിലേക്കും ജനങ്ങളെ തള്ളിവിട്ടു. ഇതിന്റെയെല്ലാം ഫലമായി ഭരണകൂടങ്ങൾക്ക് ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട് ചില നടപടകളെങ്കിലും സ്വീകരിക്കാതെ നിവർത്തിയില്ലെന്ന അവസ്ഥ പല രാജ്യങ്ങളിലും സംജാതമായി .
== '''ഭൂവുടമസ്ഥതയും കുടിയായ്മയും ''' ==
[[പ്രമാണം:National park stone tools.jpg|300px|thumb|right|ശിലായുഗത്തിലെ ആയുധങ്ങൾ ]]
വരി 38:
| doi =
| isbn = }}]</ref>‍
[[പ്രാകൃത കമ്യൂണിസം|പ്രാകൃത കമ്യൂണിസത്തിൽ]] നിന്നും [[അടിമത്തം|അടിമത്തവും]] ഫ്യൂഡലിസവും പിന്നിട്ട് ആധുനികയുഗത്തിലേക്കുള്ള മനുഷ്യസമുദായത്തിൻറെ വികാസപരിണാമങ്ങൾക്കിടയിൽ ഭൂവുടമസ്ഥതയിലും ഒട്ടേറെ മാറ്റങ്ങളുണ്ടായിട്ടുണ്ട് .
 
മനുഷ്യചരിത്രത്തിൻറെ പ്രാരംഭഘട്ടം സ്വകാര്യസ്വത്തുടമാവകാശം ലവലേശമില്ലാത്ത പ്രാകൃത കമ്യൂണിസം എന്ന വ്യവസ്ഥിതിയുടെ കാലമായിരുന്നു . ഉത്പാദനം വർധിപ്പിക്കാനുപകരിക്കുന്ന പണിയായുധങ്ങളുടെ അഭാവം ഉള്ളതൊക്കെ പൊതുസ്വത്താക്കി കൈകാര്യം ചെയ്യുന്ന സാമൂഹ്യ വ്യവസ്ഥിതിയിലേക്ക് നയിച്ചു . പൊതുവായ വേട്ടയാടലും പൊതുവായ ഉപയോഗവുമായിരുന്നു ഇക്കാലത്ത് . ഉത്പാദനോപകരണങ്ങളിലും ഉത്പാദനങ്ങളിലുമുള്ള പൊതുവുടമസ്ഥതയായി പ്രാകൃത കമ്യൂണിസ്റ്റ് വ്യവസ്ഥിതിയെ കണക്കാക്കാം .
 
മനുഷ്യചരിത്രത്തിൻറെ പ്രാരംഭഘട്ടം സ്വകാര്യസ്വത്തുടമാവകാശം ലവലേശമില്ലാത്ത [[പ്രാകൃത കമ്യൂണിസം|പ്രാകൃത കമ്യൂണിസത്തിൽ]] എന്ന വ്യവസ്ഥിതിയുടെ കാലമായിരുന്നു . [[ഉത്പാദനം]] വർധിപ്പിക്കാനുപകരിക്കുന്ന പണിയായുധങ്ങളുടെ അഭാവം ഉള്ളതൊക്കെ പൊതുസ്വത്താക്കി കൈകാര്യം ചെയ്യുന്ന സാമൂഹ്യ വ്യവസ്ഥിതിയിലേക്ക് നയിച്ചു . പൊതുവായ വേട്ടയാടലും പൊതുവായ ഉപയോഗവുമായിരുന്നു ഇക്കാലത്ത് . ഉത്പാദനോപകരണങ്ങളിലും ഉത്പാദനങ്ങളിലുമുള്ള പൊതുവുടമസ്ഥതയായി [[പ്രാകൃത കമ്യൂണിസം|പ്രാകൃത കമ്യൂണിസ്റ്റ് വ്യവസ്ഥിതിയെ]] കണക്കാക്കാം .
 
 
"https://ml.wikipedia.org/wiki/ഭൂപരിഷ്കരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്