"ഭൂപരിഷ്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43:
 
കാലം പുരോഗമിച്ചതോടെ ഉത്പാദനോപകരണങ്ങൾ പരിഷ്കരിക്കപ്പെട്ടു . വെങ്കലയുഗത്തോടെ , അതായത് മനുഷ്യൻ ശിലായുഗത്തിൽനിന്ന‍ം ലോഹയുഗത്തിലേക്ക് പ്രവേശിച്ചതോടെ പണിയായുധങ്ങൾ നിർമിക്കാൻ അവൻ പഠിച്ചു . ഉഴവു നടത്തി കൃഷിചെയ്യാൻ തുടങ്ങിയതോടെ ഉത്പാദനത്തിൽ വൻപുരോഗതിയുണ്ടായി . അമ്പും വില്ലും രംഗപ്രവേശം ചെയ്തതോടെ കന്നുകാലികളെ കൂട്ടമായി വളർത്താമെന്നായി . ഉത്പാദനം ഉപഭോഗത്തേക്കാൾ കൂടുതലായി . മിച്ചമുള്ളവ കൈമാറ്റം ചെയ്യുന്ന സമ്പ്രദായവും ആരംഭിച്ചു . ഇതിൻറെയെല്ലാം ഫലമായി ചില കുടുംബങ്ങളുടെ പക്കൽ മിച്ചമുള്ള ഉത്പാദനം കേന്ദ്രീകരിക്കപ്പെട്ടു . മനുഷ്യസമുദായ ചരിത്രത്തിൽ ആദ്യമായി സ്വകാര്യസ്വത്തുടമസ്ഥത ആവിർഭവിച്ചു .
=== [['''[[അടിമത്തം|അടിമത്തത്തിലേക്ക്]]''']] ===
 
== '''ഭൂപരിഷ്കരണ ശ്രമങ്ങൾ<ref>[{{Citation
"https://ml.wikipedia.org/wiki/ഭൂപരിഷ്കരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്