"ഭൂപരിഷ്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
പ്രക്ഷോഭങ്ങളും വിപ്ലവങ്ങളും സർക്കാർ നടപടികളും മറ്റും ഇത്തരത്തിലുളളപരിഷ്കരണ നടപടികൾക്ക് ഹേതുവായിട്ടുണ്ട്. ഭൂമിയിൽ അധ്വാനിക്കുന്ന കർഷകർക്ക് ഭൂമിയിന്മേൽ യാതൊരു അവകാശവുമില്ലാത്ത സ്ഥിതിയായിരുന്നു , ജന്മിത്വത്തി്ന്റെ ഭാഗമായി ലോകത്ത് നിലനിന്നിരുന്നത് . അധ്വനഫലത്തിന്റെ വലിയ പങ്ക് ചുരുക്കം ചില ഭൂവുടമകൾ കൈക്കലാക്കി വന്നിരുന്ന രീതി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളിൽ വ്യാപകമായ അസംതൃപ്തി ഉളവാക്കി . ഇതാകട്ടെ പ്രക്ഷോഭങ്ങളിലേക്കും വിപ്ലവങ്ങളിലേക്കും ജനങ്ങളെ തള്ളിവിട്ടു. ഇതിന്റെയെല്ലാം ഫലമായി ഭരണകൂടങ്ങൾക്ക് ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട് ചില നടപടകളെങ്കിലും സ്വീകരിക്കാതെ നിവർത്തിയില്ലെന്ന അവസ്ഥ പല രാജ്യങ്ങളിലും സംജാതമായി .
== '''ഭൂവുടമസ്ഥതയും കുടിയായ്മയും <ref>[{{Cite book''' ==
[[പ്രമാണം:National park stone tools.jpg|300px|thumb|right|ശിലായുഗത്തിലെ ആയുധങ്ങൾ ]]
<ref>[{{Cite book
| last = എംഗൽസ്
| first = ഫ്രഡറിക്ക്
Line 35 ⟶ 37:
| page = 107
| doi =
| isbn = }}]</ref>‍''' ==
[[പ്രമാണം:National park stone tools.jpg|300px|thumb|right|ശിലായുഗത്തിലെ ആയുധങ്ങൾ ]]
പ്രാകൃത കമ്യൂണിസത്തിൽ നിന്നും അടിമത്തവും ഫ്യൂഡലിസവും പിന്നിട്ട് ആധുനികയുഗത്തിലേക്കുള്ള മനുഷ്യസമുദായത്തിൻറെ വികാസപരിണാമങ്ങൾക്കിടയിൽ ഭൂവുടമസ്ഥതയിലും ഒട്ടേറെ മാറ്റങ്ങളുണ്ടായിട്ടുണ്ട് .
മനുഷ്യചരിത്രത്തിൻറെ പ്രാരംഭഘട്ടം സ്വകാര്യസ്വത്തുടമാവകാശം ലവലേശമില്ലാത്ത പ്രാകൃതകമ്യൂണിസം എന്ന വ്യവസ്ഥിതിയുടെ കാലമായിരുന്നു . ഉത്പാദനം വർധിപ്പിക്കാനുപകരിക്കുന്ന പണിയായുധങ്ങളുടെ അഭാവം ഉള്ളതൊക്കെ പൊതുസ്വത്താക്കി കൈകാര്യം ചെയ്യുന്ന സാമൂഹ്യ വ്യവസ്ഥിതിയിലേക്ക് നയിച്ചു . പൊതുവായ വേട്ടയാടലും പൊതുവായ ഉപയോഗവുമായിരുന്നു ഇക്കാലത്ത് .
"https://ml.wikipedia.org/wiki/ഭൂപരിഷ്കരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്