"പി. സായ്‌നാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
== ജീവിത രേഖ ==
 
1957 ൽ [[ആന്ധ്രാപ്രദേശ്|ആന്ധ്രപ്രദേശിലെ]] ഒരു പ്രശസ്ത കുടുംബത്തിൽ ജനിച്ചു.ഇന്ത്യയുടെ മുൻ രാഷ്ട്രപതി [[വി.വി. ഗിരി|വി.വി. ഗിരിയുടെ]] പേരമകനാണ്‌ സായ്നാഥ്. <ref name = "cockburn">[http://www.counterpunch.org/cockburn08042005.html Why Indian Farmers Kill Themselves; Why Lange's Photographs are Phony]</ref> ചെന്നൈ ലയോള കോളേജിലെ ജെസ്യൂട്ടിലായിരുന്നു പ്രാഥമിക പഠനം. സാമൂഹിക പ്രശ്നങ്ങളിലും രാഷ്ട്രീയപരമായ പരിപ്രേക്ഷ്യത്തിലുള്ള പ്രതിബദ്ധയിലും കലാലയ ജീവിതകാലത്ത് തന്നെ അദ്ദേഹത്തിന്റേതായ നിലപാടുകളുണ്ടായിരുന്നു.
[[ദൽഹി]] [[ജവഹർലാൽ നെഹ്രു സർവകലാശാല|ജവഹർ‌ലാൽ നെഹ്റു സർ‌വ്വകലാശാലയിൽ]] നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം യുനൈറ്റഡ് ന്യൂസ് ഓഫ് ഇൻഡ്യയിൽ പത്രപ്രവർത്തകനായി ജീവിതമാരംഭിച്ചു. പിന്നീട് അക്കാലത്ത് തെക്കേ ഏഷ്യയിലെ ഏറ്റവും പ്രചാരമുള്ള വാരികയായ '[[ബ്ലിറ്റ്സ്]]' വാരികയിൽ പത്തുവർഷത്തോളം വിദേശകാര്യ എഡിറ്ററായും ഡെപ്പ്യൂട്ടി എഡിറ്ററായും ജോലി നോക്കി.
 
"https://ml.wikipedia.org/wiki/പി._സായ്‌നാഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്