"ജാസി ഗിഫ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  13 വർഷം മുമ്പ്
സാങ്കേതിക കാരണങ്ങള്‍ മൂലം ചിത്രത്തിന്‍റെ റിലീസ്‌ വൈകിയെങ്കിലും റഗേ സംഗീത്തിന്‍റെ ചുവടുപിടിച്ച്‌ ചിട്ടപ്പെടുത്തിയ ''ലജ്ജാവതിയേ...'' എന്ന ഗാനം വാന്‍ തരംഗമായി മാറി. എത്തിനോ പോപ്‌ വിഭാഗത്തില്‍ പെടുത്താവുന്ന വേറിട്ട സംഗീതവും പുതുമയുള്ള ശബ്ദവുമായിരുന്നു പാട്ടിന്‍റെ സവിശേഷത.
 
''ചിത്രത്തിലെ അന്നക്കിളി..,നിന്റെ മിഴിമുന..'' തുടങ്ങിയപാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. കേരളത്തിലും പുറത്തും വിദേശ രാജ്യങ്ങളിലുമായി നൂറുകണക്കിനു സ്റ്റേജ്‌ പരിപാടികളില്‍ ജാസി ലജ്ജാവതിയുമായി നിറഞ്ഞു നിന്നു. ''[[ഡിസംബര്‍(സിനിമ)|ഡിസംബര്‍]]'' എന്ന ചിത്രത്തിലെ ''സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ..,'''' അശ്വാരൂഢനിലെ'' ''അഴകാലില...'' എന്നവയാണ്‌ പിന്നീട്‌ മലയാളത്തില്‍ ജാസി ചിട്ടപ്പെടുത്തിയ ഗാനങ്ങളില്‍ ശ്രദ്ധ നേടിയത്‌.
 
==അന്യഭാഷകളില്‍ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/86161" എന്ന താളിൽനിന്ന് ശേഖരിച്ചത്