"നാഹുമിന്റെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{പഴയനിയമം}}
 
[[യഹൂദർ|യഹൂദരുടെ]] [[ബൈബിൾ]] സംഹിതയായ [[തനക്ക്|തനക്കിലും]] [[ക്രിസ്തുമതം|ക്രിസ്തീയ]] [[ബൈബിൾ|ബൈബിളിന്റെ]] ആദ്യഭാഗമായ [[പഴയനിയമം|പഴയനിയമത്തിലും]] ഉൾപ്പെട്ട ഒരു ഗ്രന്ഥമാണ് '''നാഹുമിന്റെ പുസ്തകം'''. ദൈർഘ്യം കുറഞ്ഞ 12 പ്രവചനഗ്രന്ഥങ്ങൾ ചേർന്ന "ചെറിയ പ്രവാചകന്മാർ"(minor prophets) എന്ന വിഭാഗത്തിൽ ഏഴാമത്തേതായാണ് മിക്കവാറും [[ബൈബിൾ|ബൈബിൾ]] സംഹിതകളിൽ ഇതിന്റെ സ്ഥാനം. ക്രി.മു. 612-ൽ [[ബാബിലോണിയ|ബാബിലോണിന്റെ]] ആക്രമണത്തിൽ, അസീറിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന നിനവേയ്ക്കു സംഭവിച്ച പതനമാണ് ഈ കൃതിയുടെ പശ്ചാത്തലം. ഒരു നൂറ്റാണ്ടിലേറെ മുൻപ് ക്രി.മു. 722-ൽ വിഭക്തപലസ്തീനയിലെ ഉത്തര ഇസ്രായേൽ ദേശത്തെ കീഴടക്കി ദേശവാശികളിൽ ഏറെപ്പേരെ അടിമകളാക്കുകയും യൂദയാരാജ്യത്തെ മേൽക്കോയ്മയുടെ ഭാരം കൊണ്ടു വലയ്ക്കുകയും ചെയ്തിരുന്ന അസീറിയായുടെ ദുർഗ്ഗതിയിൽ അതിരില്ലാത്ത ആഹ്ലാദം പ്രകടിപ്പിക്കുന്ന ഈ രചന, ശത്രുസാമ്രാജ്യത്തിന്റെ പതനത്തെ [[ചരിത്രം|മനുഷ്യചരിത്രത്തിനു]] മേലുള്ള [[ദൈവം|ദൈവിക]] നിയന്ത്രണത്തിനു തെളിവായി കാണുന്നു.
 
 
"https://ml.wikipedia.org/wiki/നാഹുമിന്റെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്