"സഹായം:വിക്കിപീഡിയയിലെ എഴുത്തുപകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[പ്രമാണം:സഹായം-എഴുത്ത് - വിക്കിപീഡിയ.png|right|thumb|350ബിന്ദു|താളുകൾക്ക് മുകളിൽ വലത്തേ അറ്റത്ത് കാണുന്ന '''മലയാളത്തിലെഴുതുക''' എന്ന ചെക്ക്ബോക്സ് വഴി വിക്കിപീഡിയയിലെ എഴുത്തുപകരണം പ്രവർത്തിപ്പിക്കാം. അതിനിടതുവശത്തുകാണുന്ന ഡ്രോപ്പ്ഡൗണിൽ നിന്നും താങ്കൾക്കാവശ്യമായ എഴുത്തുരീതിയും തിരഞ്ഞെടുക്കാം]]
മറ്റ് സോഫ്റ്റ്വെയർസോഫ്റ്റ്‌വെയർ ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ നേരിട്ട് ഇൻപുട്ട് ടെസ്റ്റ് ബോക്സുകളിലേക്ക് നേരിട്ട് മലയാളം ടൈപ്പ് ചെയ്യുന്നതിന്ചെയ്യുന്നതിനുള്ള സൗകര്യം വിക്കിപീഡിയയിൽ സൗകര്യമൊരുക്കിയിട്ടുണ്ട്ഒരുക്കിയിട്ടുണ്ട്. നിലവിൽ രണ്ട് രീതികളിൽ മലയാളം ടൈപ്പ് ചെയ്യാൻ ഈ ഉപകരണം സഹായിക്കുന്നു: '''ലിപ്യന്തരണം''' (ട്രാൻസ്ലിറ്ററേഷൻ), '''ഇൻസ്ക്രിപ്റ്റ്''' എന്നിവയാണവ. തുടക്കക്കാരടക്കം കൂടുതൽ പേർ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നത് ലിപ്യന്തരണ രീതിയാണ്.
 
==ലിപ്യന്തരണം==
[[ചിത്രം:Wiki_lipi.png‎|thumb|400px|right|വിക്കിയിലെ എഴുത്തുപകരണം പ്രയോഗത്തിൽ വരുത്തിയിരിക്കുന്ന ലിപ്യന്തരണത്തിന്റെ കീ മാപ്പിങ്ങ് ]]
ഇംഗ്ലീഷ് കീബോർഡിലെ ചിഹ്നങ്ങളുപയോഗിച്ച് മലയാള ഭാഷാ അക്ഷരങ്ങളും ചിഹ്നങ്ങളും ടൈപ്പ് ചെയ്യുന്ന ലിപിമാറ്റ സമ്പ്രദായമാത്തെയാണ്സമ്പ്രദായത്തെയാണ് ലിപ്യന്തരണം അഥവാ ട്രാൻസ്ലിറ്ററേഷൻ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. വലതുവശത്തെ ചിത്രത്തിലെ പട്ടികയിൽ ഒരോ മലയാള അക്ഷരവും ടൈപ്പ് ചെയ്യുന്നതിന്‌ലഭ്യമാകുന്നതിന്‌ ഏതൊക്കെ ഇംഗ്ലീഷ് കീകൾ ഉപയോഗിക്കണം എന്നത് വ്യക്തമാക്കിയിരിക്കുന്നു.
 
വ്യജ്ഞനങ്ങളോട് സ്വരങ്ങൾ ചേർക്കുന്ന രീതി:
വരി 31:
 
====മലയാള അക്കങ്ങൾ====
നിലവിൽ സംഖ്യകൾക്കായി മലയാളഭാഷാ ലോകത്ത് ഇൻഡോ-അറബിക്ക് അക്കങ്ങൾഅക്ക വ്യവസ്ഥയാണു് (0, 1, 2,..9 എന്നിവ) തന്നെയാണ്‌ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്,. അതിനാൽ തന്നെ വിക്കിയിലെ ഉപകരണവും സ്വാഭാവിക അക്കങ്ങളായി ഇൻഡോ-അറബിക്ക് അക്കങ്ങൾ തന്നെ ഉപയോഗിക്കുന്നു. എങ്കിലും ചില അവസരങ്ങളിൽ മലയാള അക്കങ്ങൾ ഉപയോഗിക്കേണ്ടി വരാറുണ്ട്, സാന്ദർഭികമായി മലയാള അക്കങ്ങളെ പ്രതിപാദിക്കുന്ന അവസരങ്ങൾ, വിക്കിപീഡിയ ലേഖനങ്ങളിൽ കുറിപ്പുകൾ ചേർക്കേണ്ടി വരുമ്പോൾ എന്നിവ അതിനുദാഹരണങ്ങളാണ്‌ (ലേഖനങ്ങളിലെ കുറിപ്പുകളുടെ ക്രമത്തിന്‌ മലയാള അക്കങ്ങൾ ഉപയോഗിക്കണെമെന്നത് വിക്കിപീഡിയയിലെ ഒരു നയമാണ്‌). ബാക്ക്സ്ലാഷ് (\) അടിക്കുകയും അതിനുശേഷം ആവശ്യമുള്ള അക്കം അടിക്കുകയും ചെയ്ത് ആവശ്യമുള്ള മലയാളം അക്കങ്ങൾ ചേർക്കാവുന്നതാണ്‌. ഉദാഹരണത്തിന്‌ ൩ (3 എന്ന മലയാള അക്കം) ചേർക്കുവാൻ \3 എന്ന് ടൈപ്പ് ചെയ്താൽ മതിയാകും. ഒരോ അക്കവും ഇതേ രീതിയിൽ ചേർക്കേണ്ടി വരും, അതായത് ൧൪൫ (=145) ചേർക്കാൻ \1\4\5 എന്ന് ടൈപ്പ് ചെയ്യണം.
====സ്വരചിഹ്നങ്ങൾ====
ചില അവസരങ്ങളിൽ സ്വരചിഹ്നങ്ങൾ പ്രതേകംപ്രത്യേകം ടൈപ്പ് ചെയ്യേണ്ട ആവശ്യം വന്നേക്കും. അവ ചേർക്കുന്ന വിധം:
 
aa\ = ാ <br />
വരി 73:
 
[[File:Inscript keyboard ml.png|thumb|right|500px|മലയാളം ഇൻസ്ക്രിപ്റ്റ് കീബോർഡ് ലെയൗട്ട്]]
ഇൻസ്ക്രിപ്റ്റ് രീതിയിൽ ഒരോ മലയാള അക്ഷരവും ടൈപ്പ് ചെയ്യുന്നതിന്ലഭ്യമാകുന്നതിന് ഏതൊക്കെ കീകൾ ഉപയോഗിക്കണം എന്നത് വ്യക്തമാക്കുന്ന മലയാളം ഇൻസ്ക്രിപ്റ്റ് കീബോർഡ് ലേയൗട്ടിന്റെലേഔട്ടിന്റെ ചിത്രം വലത് വശത്ത് കാണാം.