"സഹായം:വിക്കിപീഡിയയിലെ എഴുത്തുപകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[പ്രമാണം:സഹായം-എഴുത്ത് - വിക്കിപീഡിയ.png|right|thumb|300ബിന്ദു350ബിന്ദു|താളുകൾക്ക് മുകളിൽ വലത്തേ അറ്റത്ത് കാണുന്ന '''മലയാളത്തിലെഴുതുക''' എന്ന ചെക്ക്ബോക്സ് വഴി വിക്കിപീഡിയയിലെ എഴുത്തുപകരണം പ്രവർത്തിപ്പിക്കാം. അതിനിടതുവശത്തുകാണുന്ന ഡ്രോപ്പ്ഡൗണിൽ നിന്നും താങ്കൾക്കാവശ്യമായ എഴുത്തുരീതിയും തിരഞ്ഞെടുക്കാം]]
മറ്റ് സോഫ്റ്റ്വെയർ ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ ഇൻപുട്ട് ബോക്സുകളിലേക്ക് നേരിട്ട് മലയാളം ടൈപ്പ് ചെയ്യുന്നതിന് വിക്കിപീഡിയയിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. നിലവിൽ രണ്ട് രീതികളിൽ മലയാളം ടൈപ്പ് ചെയ്യാൻ ഈ ഉപകരണം സഹായിക്കുന്നു: ലിപ്യന്തരണം (ട്രാൻസ്ലിറ്ററേഷൻ), ഇൻസ്ക്രിപ്റ്റ് എന്നിവയാണവ. തുടക്കക്കാരടക്കം കൂടുതൽ പേർ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നത് ലിപ്യന്തരണ രീതിയാണ്.