"ങ്ഗോഗെ വാ തിയോങ്ങോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 36:
}}
'''ങ്ങ്ഗോഗെ വാ തിയോങ്ങോ'''( [ŋɡoɣe wa ðiɔŋɔ];ജനനം: ജനുവരി 5, 1938<ref name=profile1>{{cite web |url=http://www.ngugiwathiongo.com/bio/bio-home.htm |title=Ngugi Wa Thiong’o: A Profile of a Literary and Social Activist |accessdate=2009-03-20 |work= |publisher=ngugiwathiongo.com |date= }}</ref>) കെനിയൻ സ്വദേശിയായ ഒരു എഴുത്തുകാരനാണ്. ആദ്യകാലങ്ങളിൽ ഇംഗ്ലീഷിലും ഇപ്പോൾ കെനിയൻ ഭാഷയായ ഗികുയുവിലുമാണ് ഇദ്ദേഹം തന്റെ രചനകൾ നടത്തിയിരുന്നത്. നോവലുകൾ, നാടകങ്ങൾ, ചെറുകഥകൾ, ഉപന്യാസങ്ങൾ, പണ്ഡിതരചനകൾ, സാഹിത്യവിമർശനങ്ങൾ, ബാലസാഹിത്യ കൃതികൾ എന്നിങ്ങനെ വിവിധ സാഹിത്യരൂപങ്ങളിൽ അദ്ദേഹം എഴുതാറുണ്ട്.
 
സാഹിത്യത്തിനുള്ള നോബെൽ സമ്മാനത്തിന് അർഹനായവരിൽ ഒരു പ്രധാനപ്പെട്ട ആഫ്രിക്കൻ സാഹിത്യകാരനായാണ് ങ്ങ്ഗോഗെ കണക്കാക്കപ്പെടുന്നത്.<ref>[http://allafrica.com/stories/201011090252.html Despite the Criticism, Ngugi is 'Still Best Writer']. 8 November 2010.</ref><ref>[http://www.guardian.co.uk/books/2010/oct/05/kenyan-nobel-prize-literature Kenyan author sweeps in as late favourite in Nobel prize for literature]. ''The Guardian''. 5 October 2010. </ref><ref>[http://www.guardian.co.uk/global-development/poverty-matters/2010/oct/06/ngugi-wa-thiong-nobel-development Ngugi wa Thiong'o: a major storyteller with a resonant development message]. ''The Guardian''. 6 October 2010.</ref>
 
== അവലംബം ==
<references/>
[[വർഗ്ഗം:കെനിയൻ നോവലെഴുത്തുകാർ]]
 
[[am:ንጉጊ ዋ ቲዮንጎ]]
[[bn:নগুগি ওয়া থিয়োঙ্গ’ও]]
[[de:Ngũgĩ wa Thiong’o]]
[[en:Ngũgĩ wa Thiong'o]]
[[eo:Ngugi wa Thiong'o]]
[[fa:نگوگی وا تیونگو]]
[[fi:Ngũgĩ wa Thiong'o]]
[[fr:Ngugi wa Thiong'o]]
[[hu:Ngũgĩ wa Thiong'o]]
[[it:Ngugi wa Thiong'o]]
[[ja:グギ・ワ・ジオンゴ]]
[[ko:응구기 와 시옹오]]
[[pl:Ngũgĩ wa Thiong'o]]
[[ro:Ngugi wa Thiong'o]]
[[ru:Нгуги Ва Тхионго]]
[[sh:Ngugi wa Thiong'o]]
[[sv:Ngũgĩ wa Thiong'o]]
[[sw:Ngugi wa Thiongo]]
[[ta:நுகுகி வா தியங்கோ]]
[[tr:Ngũgĩ wa Thiong'o]]
[[yo:Ngugi wa Thiong'o]]
[[zh:詹姆士·恩古吉]]
"https://ml.wikipedia.org/wiki/ങ്ഗോഗെ_വാ_തിയോങ്ങോ" എന്ന താളിൽനിന്ന് ശേഖരിച്ചത്