"മുൻഷി പ്രേംചന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
*''ഈദ്ഗാഹ്'' (ईदगाह '''اِیدگاہ''')
ഹാമിദ് എന്ന് പേരായ ഒരു അനാഥ ബാലന്റെ ഹൃദയസ്പർശിയായ കഥ പറയുന്ന പ്രേംചന്ദിന്റെ സൃഷ്ടിയാണ് ഈദ്ഗാഹ്. തന്റെ മുത്തശ്ശിയുമായി ജീവിക്കുകയാണ് ഹാമിദ്. ഈദ് ദിനത്തിൽ പ്രാർഥനക്കായി പോകുന്ന മൈതാനമാണ് ഈദ്ഗാഹ്. ഹാമിദ് തന്റെ കൂട്ടുകാരുമൊന്നിച്ച് ഈദ് ദിനത്തിൽ ചന്തയിലേക്ക് പോകുന്നു. കൂടെയുള്ള കൂട്ടുകാർ മിട്ടായിയും ചോക്ലേറ്റും ,കളിപ്പാട്ടങ്ങളും വാങ്ങുമ്പോൾ ,ചപ്പാത്തി ചുടുമ്പോൾ കണവയില്ലാത്തതിനാൽ കൈവിരലുകൾ പൊള്ളിയ തന്റെ മുത്തശ്ശിയെയാണ് ഹാമിദ് ഓർക്കുന്നു. തന്റെ കയ്യിലുള്ള കുറച്ചു കാശുമായി കണവക്കുവേണ്ടി വില്പനക്കാരനുമായി വിലപേശുകയാണ് ഹാമിദ്. മിട്ടായിയോ കളിപ്പാട്ടമോ വാങ്ങുന്നതിനു പകരം കണവ വാങ്ങുന്ന ഹാമിദിനെ കളിയാക്കുന്നു അവന്റെ കൂട്ടുകാർ.വീട്ടിൽ തിരിച്ചെത്തിയ ഹാമിദിനെ തനിക്ക് ഒരു സാധനം വേടിക്കാൻ കണ്ടത് എന്ന് വിചാരിച്ച് മുത്തശ്ശി അവനെ ആദ്യത്തിൽ വഴക്കുപറഞ്ഞെങ്കിലും പീന്നീട് ഹാമിദിന്റെ യഥാർത്ഥ ചിന്താഗതിയെ തിരിച്ചറിയുന്ന മുത്തശ്ശിക്ക് ഹാമിദിന്റെ പ്രവൃത്തി ഹൃദയ്സ്പൃക്കായി അനുഭവപ്പെടുന്നു.
*''നശാ'' (नशा '''نشا''')
*''[[ശത്‌രഞ്ജ് കേ ഖിലാടി]]'' (शतरंज के ख़िलाडी '''شترںج کے خِلاڈی''') (The chess players)
*''പൂസ് കീ രാത്'' (पूस की रात '''پُوس کی رات''')
"https://ml.wikipedia.org/wiki/മുൻഷി_പ്രേംചന്ദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്