"ടൈഫോയ്ഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ശരീരത്തിന്റെ വിവിധ അവയവങ്ങളെ ബാധക്കുന്നതും ല...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 7:
കുടലിൽ രക്തംവാർന്നു പോകൽ, വൃക്ക തകരാർ, ആന്ത്രസ്തര വീക്കം തുടങ്ങിയവ രോഗം സങ്കീർണ്ണമായാലുണ്ടാകുന്ന അവസ്ഥകളാണ്. ഈ സാഹചര്യത്തിൽ രണ്ടു മുതൽ നാലാഴ്ചകൾക്കുള്ളിൽ രോഗം മൂർച്ഛിക്കും. വിദഗ്ധചികിത്സ ലഭിച്ചില്ലെങ്കിൽ രോഗിയുടെ നില ഗുരുതരമായേക്കാം. രോഗം മുഴുവനും വിട്ടുമാറിയില്ലെങ്കിൽ വീണ്ടും വരാനുള്ള സാധ്യതയുമുണ്ട്.
 
== '''പ്രതിരോധമാർഗങ്ങൾ''' ==
== '''പ്രതിരോധം മാർഗങ്ങൾ''' ==
തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുയെന്നതാണ് രോഗം വരാതിരിക്കാനുള്ള പ്രധാന മുൻകരുതൽ. വേണ്ടത്ര ശുചിത്വം പാലിക്കാത്ത സ്ഥലങ്ങളിൽന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം . വിട്ടുമാറാത്ത കടുത്ത പനിവന്നാൽ വിദ്ഗ്ധ ഡോക്ടറുടെ ഉപദേശം തേടുകയാണ് നല്ലത്.
"https://ml.wikipedia.org/wiki/ടൈഫോയ്ഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്